V S Syamlal
‘വൃദ്ധന്‍’ വിശ്രമിക്കട്ടെ!
വി.എസ്.അച്യുതാനന്ദന് വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നു. ഇനി അദ്ദേഹത്തെ വിശ്രമിക്കാന്‍ അനുവദിക്കണം. പറയുന്നത് അദ്ദേഹത്തിന്റെ എല്ലാമെല്ലാമായ പാര്‍ട്ടിയാണ്. അംഗീകരിക്കാതിരിക്കാന്‍ അച്യുതാനന്ദനാവില്ല. പക്ഷേ...
പ്രവചനം തെറ്റിച്ച നേമം
തിരഞ്ഞെടുപ്പ് പ്രവചനം ഒരു പരിധി വരെ ശാസ്ത്രമാണ്. മുന്‍കാല ചരിത്രവും കണക്കുകളും നിലവിലുള്ള സാഹചര്യവുമെല്ലാം കൂട്ടിക്കിഴിച്ചുള്ള നിഗമനം. 10 ശതമാനം വരെയാണ് പിഴവിനുള്ള സാദ്ധ്യത. പക്ഷേ, നേമത്തെ സംബന്ധിച്ചി...
രാമന്റെ പാലം തേടി
കോളേജ് അദ്ധ്യാപികയാണ് ഭാര്യ ദേവിക. വേനലവധി രണ്ടു മാസമുണ്ട്. എവിടേക്കെങ്കിലും കുടുംബസമേതം യാത്ര പോകണം എന്ന ഒരു ചെറിയ ആഗ്രഹം മാത്രമാണ് അവര്‍ പ്രകടിപ്പിച്ചത്. ആഗ്രഹം ചെറുതാണെങ്കിലും നടക്കില്ല എന്നുറപ്പ്....
അക്കൗണ്ട് എന്ന മരീചിക
ബി.ജെ.പി. അക്കൗണ്ട് തുറക്കുമോ? 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ചോദ്യമാണിത്. എന്റെ നേര്‍ക്കും ഈ ചോദ്യമുയര്‍ന്നിട്ടുണ്ട്. ഈ ചോദ്യത്തിന് ഞാന്‍ നല്‍കുന്ന മറുപടി എന്റെ വളരെ...
പ്രണവ് ‘നായര്‍’
എന്‍.എസ്.എസ്സിന് വഴിവിട്ട ആനുകൂല്യം ലഭിച്ചതിനെ വിമര്‍ശിച്ച് ഞാനെഴുതിയ കുറിപ്പിന്റെ തുടര്‍ച്ചയാണിത്. എന്റെ പേര് ജാതി വ്യക്തമാക്കുന്നില്ലെങ്കിലും മകന്റെ പേരില്‍ ജാതി വ്യക്തമാക്കാനുള്ള ത്വര ഞാന്‍ പ്രകടിപ...
എന്‍.എസ്.എസ്സിനെന്താ കൊമ്പുണ്ടോ?
എസ്.എന്‍.ഡി.പി. യോഗത്തിന് ഉമ്മന്‍ ചാണ്ടി ഭൂമി ദാനം നല്‍കിയത് ചര്‍ച്ചയായി, വിവാദമായി. ഇതേസമയം, വേറൊരു രൂപത്തില്‍ ആനുകൂല്യം കിട്ടിയ മറ്റൊരു കൂട്ടര്‍ മിണ്ടാതെ പതിയിരിക്കുന്നുണ്ട് -നായര്‍ സര്‍വ്വീസ് സൊസൈറ...
‘അണ്ണാ’ എന്ന വിളിക്കായി…
എടാ അനീഷേ...
നീ പോയെന്ന് എല്ലാവരും പറയുന്നു.
എനിക്കു വിശ്വാസമായിട്ടില്ല.
ഞാന്‍ വിശ്വസിക്കില്ല.
നിന്റെ മൊബൈല്‍ ഫോണിലേക്കു വിളിച്ചപ്പോള്‍ എടുത്ത പോലീസുകാരന്‍ പറഞ്ഞ അറിവാണ് എല്ലാവര്‍ക്കും.
പഴയൊരു കഥ പോലെ...
അച്ഛന്‍ തന്നെയാണ് വലുത്, വളര്‍ത്തച്ഛനല്ല
ജന്മം നല്‍കിയ അച്ഛനുള്ള സ്ഥാനം എന്തായാലും വളര്‍ത്തച്ഛനുണ്ടാവില്ല. യഥാര്‍ത്ഥ അച്ഛന് മാറിനില്‍ക്കേണ്ടി വരുമ്പോള്‍ ആ സ്ഥാനത്തു നിന്ന് കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്ന വളര്‍ത്തച്ഛനും ബഹുമാനം അര്‍ഹിക്കുന്നുണ്...
പിറന്നാള്‍ മധുരം രണ്ടാം അദ്ധ്യായം
2016 മെയ് 12. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഭീതിയും സമ്മര്‍ദ്ദവും സമ്മാനിച്ച 2014 മെയ് 12 കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുന്നു. പ്രണവ് നായര്‍ എന്ന ഞങ്ങളുടെ കണ്ണന് രണ്ടാം പിറന്നാള്‍.കുഞ്ഞിന്റെ ജ...
വി.എസ്സിനെ മുന്നിൽ നിർത്തിയാൽ…
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ താരമാര്? സംശയമൊന്നുമില്ല, വി.എസ്.അച്യുതാനന്ദന്‍ തന്നെ. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും ഓട്ടപ്രദക്ഷിണം പൂര്‍ത്തിയായപ്പോള്‍ എല്ലായിടത്തും നേരിടേണ്ടി വന്നത് ഒരേ ചോദ്യം -'വി...