സ്പ്രിങ്ക്ളര്‍ സത്യവാങ്മൂലം

കോവിഡ് 19 ഡാറ്റ വിശകലനത്തിന് സ്പ്രിങ്ക്ളര്‍ കമ്പനിയുടെ സേവനം വിനിയോഗിക്കുന്നതിന്‌ എതിരായ ഹര്‍ജിയിൽ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദമായ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഈ വിഷയത്തില്‍ സാധാരണക്കാര്‍ക്ക് ...

മനുഷ്യപങ്കാളിത്ത പ്രളയസിദ്ധാന്തം

അണക്കെട്ടുകള്‍ തുറന്നത് പെരിയാറിലെ പ്രളയത്തിനു കാരണമായി എന്നു തെളിയിക്കാന്‍ ആരൊക്കെയോ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ ലാഭക്കൊതിയാണ് പ്രളയത്തിനു വഴിവെച്ചത് എന്നായിരുന്നു ആദ്യ ആക്ഷേപം....

അഴിമതിയിൽ കേരളം “മുന്നിൽ”!!

അഴിമതിയിൽ കേരളം "മുന്നിൽ" -ഇത്തരമൊരു തലക്കെട്ടിട്ടത് മനഃപൂർവ്വമാണ്. പലരും കേൾക്കാനാഗ്രഹിക്കുന്നതാണല്ലോ ഇത്. അഴിമതിയിൽ കേരളം മുന്നിൽ തന്നെയാണ്. രാജ്യത്ത് ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളം എന്...

മുതലെടുപ്പിന്റെ ചുഴലി രാഷ്ട്രീയം

ഓഖി ചുഴലിക്കൊടുങ്കാറ്റിനെ പറ്റി വ്യക്തമായ മുന്നറിയിപ്പ് കിട്ടിയിട്ടും മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു. മുന്നറിയിപ്പ് ലഭിച്ചിട്ടും അത് അവഗണിച്ചത് അത്യന്തം ഗുരുത...

ഗോൾഫ് ക്ലബ്ബ് ആരുടെ വക ?

സർക്കാർ വകയാണെന്നാണ് വെയ്പ്. എന്നാൽ, തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ പ്രവേശനം സമൂഹത്തിലെ മേലാളന്മാർക്കു മാത്രമായിരുന്നു. ഗോൾഫ് കളിയൊഴികെ മറ്റെല്ലാം അവിടെ നടക്കുന്നുണ്ടെന്നായിരുന്നു ആക്ഷേപം. ഇതേത്തുടർന്ന്...

ഓഖി ഫണ്ട് പോയ വഴി

'ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിനു കിട്ടിയ ഫണ്ടും പിരിച്ച ഫണ്ടും ചെലവാക്കിയില്ല. അപ്പോള്‍ പിന്നെ ഇപ്പോഴത്തെ പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തിന് പണം കൊടുക്...

പൗരത്വം തെളിയിക്കേണ്ടത് ആര്?

പൗരത്വം തെളിയിക്കേണ്ടത് പൗരന്റെ ബാദ്ധ്യതയാണോ?പൗരത്വം തെളിയിക്കേണ്ടത് പൗരന്റെ ബാദ്ധ്യതയല്ല. ഒരു രാജ്യത്ത് ജനിച്ചവരുടെ പൗരത്വന്മാരുടെ വിവരം സൂക്ഷിക്കേണ്ടത് ആ രാജ്യത്തെ സർക്കാരിന്റെ ബാദ്ധ്യതയാണ്. ലോകത്...

ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജിന് ഇടവേള

ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം ലോകത്തെല്ലായിടത്തും വിജയിക്കുന്ന കാലമാണ്. എന്നാല്‍ കേരളത്തിലെ വൈദ്യുതി ചാര്‍ജ്ജ് പിരിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനത്തോട് ജനത്തിന് അത്ര പ്രതിപത്തിയില്ല. എന്താ കാരണം? ക്രഡിറ്റ്...

കോവിഡ് കാലത്തെ കത്തുകള്‍

"ഇടതു സര്‍ക്കാര്‍ പണക്കാരുടെ മാത്രം സര്‍ക്കാരാണ്. സ്വന്തമായി വാഹനമുള്ളവര്‍ മാത്രം കേരളത്തിലേക്കു വന്നാല്‍ മതിയെന്നാണ് ഇരട്ടച്ചങ്കന്‍ പറയുന്നത്. സ്വന്തമായി കാറു വാങ്ങാന്‍ ഗതിയില്ലാത്തവര്‍ ഇങ്ങോട്ടു വരണ...

നമ്മള്‍ ചെയ്തത് ശരിയാണ്

Covid: Who Got it Right?ലോകത്തെ കോവിഡ് പ്രതിരോധം സംബന്ധിച്ച് ബി.ബി.സി. തയ്യാറാക്കിയ പരിപാടിയുടെ തലക്കെട്ടാണ് -ആരാണ് ശരിയാക്കിയത്? ഉത്തരം നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്. കാരണം പരിപാടിയുടെ വലിയൊരു ഭാഗ...