സുനാമി വരുന്നേ… സുനാമി
1990ല്‍ ഞാന്‍ പ്രിഡിഗ്രി പഠിക്കുന്ന കാലത്ത് ഒരു വൈകുണ്ഡം സൂര്യനാരായണ അയ്യര്‍ ആവിര്‍ഭവിച്ചിരുന്നു. മരത്തിനു മുകളില്‍ കയറി താഴേക്കു നോക്കിയപ്പോഴുണ്ടായ ഭയത്തെത്തുടര്‍ന്ന് ആറാമിന്ദ്രിയം അഥവാ അതീന്ദ്രിയജ്ഞ...
ചൂഷണത്തിന്റെ പെണ്‍വീടുകള്‍
ഇത് ഒരു സുഹൃത്തിന്റെ അനുഭവമാണ്. വയനാട്ടില്‍ നിന്ന് അവള്‍ തിരുവനന്തപുരത്തേക്ക് ബസ് കയറിയത് വ്യക്തമായ ലക്ഷ്യത്തോടെ ആയിരുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഒരു താല്‍ക്കാലിക ജോലി സംഘടിപ്പിക്കണം....
മാതൃകയാക്കാം… ഈ വിവാഹം
നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ തള്ളിക്കയറ്റത്തില്‍ പിന്തള്ളപ്പെട്ടു പോയ ഒരു വിവാഹ വാര്‍ത്തയുണ്ട്. നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിവാഹ വാര്‍ത്ത. സംസ്ഥാനം ഭരിക്കുന്ന ഒരു മ...
മാലിന്യത്തിന്റെ ‘സത്യകഥ’
മാലിന്യസംസ്‌കരണം വലിയൊരു പ്രശ്‌നമാണ്, വിശേഷിച്ചും തിരുവനന്തപുരത്ത്. തൊട്ടപ്പുറത്തെ പറമ്പിലേക്കോ റോഡിലേക്കോ മാലിന്യം വലിച്ചെറിഞ്ഞ് സ്വന്തം പരിസരം വൃത്തിയാക്കിയാല്‍ 'പണി കഴിച്ചിലായി' എന്ന് സാധാരണ നഗരവാസ...
മാലിന്യം ‘നിക്ഷേപിക്കുന്നവര്‍’
എന്നാണ് 'നിക്ഷേപം'?
സുരക്ഷിതമായി സൂക്ഷിക്കുന്ന സംവിധാനമാണ് 'നിക്ഷേപം'.
അപ്പോള്‍ മാലിന്യം എങ്ങനെ 'നിക്ഷേപിക്കും'?
'മാലിന്യനിക്ഷേപം' എന്ന് പലരും ഉപയോഗിച്ചു കാണാറുണ്ട്.
ശുദ്ധ അസംബന്ധമാണിത്.
മാലിന്യം നിക്...
സുരക്ഷയ്ക്ക് അവധിയോ?
ഏറെക്കാലത്തിനു ശേഷമാണ് അവള്‍ വിളിക്കുന്നത്. തീര്‍ത്തും ഭയചകിതയായിരുന്നു. അവള്‍ വീട്ടില്‍ തന്നെയാണ്. പിന്നെന്തിനാണ് ഈ പേടിയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. എന്നെ വിളിക്കുന്നതിനു മുമ്പുള്ള ഒരു മണിക്കൂര്‍ നേര...
ഡല്‍ഹി കുലുങ്ങി!! മലയാളിക്ക് ജയം!!!
ജോഷില്‍ 25 ദിവസം പട്ടിണി കിടന്നത് വെറുതെയായില്ല. അരവിന്ദ് കെജരിവാള്‍ ഒടുവില്‍ താഴേക്കിറങ്ങി വന്നു. പ്രശ്‌നങ്ങള്‍ പരിശോധിക്കാനും ചര്‍ച്ച നടത്താനും തയ്യാറായി. പരിഹാരവും നിര്‍ദ്ദേശിച്ചു. ഓഖ്‌ലയിലെ ഗോവിന്...
നോ പാര്‍ക്കിങ് അവകാശവാദങ്ങള്‍
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ പിന്‍കവാടത്തിനു സമീപത്തായി പവര്‍ ഹൗസ് റോഡില്‍ കാര്‍ നിര്‍ത്തിയ ദീപു ദിവാകര്‍ എന്ന യുവവ്യവസായിക്ക് പൊലീസില്‍ നിന്നുണ്ടായ ദുരനുഭവം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തതാണ്. ജ...
ഉപദേശിച്ചാലൊന്നും പൊലീസ് നന്നാവില്ല
പൊലീസിന്റെ പ്രവര്‍ത്തനം ഭരണമുന്നണിയില്‍ തന്നെ കടുത്ത വിമര്‍ശനത്തിനു പാത്രമാവുന്ന അവസ്ഥയിലാണ് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലക്കാരനായ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയൊരു ഉപദേശിയെ നിയമിച്ചത് -രമണ്‍ ശ്...
ഡല്‍ഹിയെ പിടിച്ചുകുലുക്കി മലയാളിയുടെ പോരാട്ടം
നീതിക്കും ന്യായത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന അരവിന്ദ് കെജരിവാളിന്റെ അവകാശവാദം പൊള്ളയാണോ? അഴിമതിയുടെ കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടിക്കാരനായ ഡല്‍ഹി മുഖ്യമന്ത്രിയും മറ്റു രാഷ്ട്രീയക്കാരും ഒരേ ജനുസ്സ...