Home Authors Posts by V S Syamlal

V S Syamlal

V S Syamlal
668 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

മദ്രസകളിലെ ശമ്പളവും പെൻഷനും നല്കുന്നതാര്?

മദ്രസ അധ്യാപകർക്ക് ശമ്പളം നൽകാൻ സംസ്ഥാന സർക്കാർ വൻതുക ചെലവഴിക്കുന്നു -കുടുംബ വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ സംഘപരിവാർ സംഘടനകൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണ് ഈ പ്രചാരണം. ...

അൻവറിന്റെ ആരോപണത്തിനു പിന്നിലെ വസ്തുതകൾ

പൊതുമരാമത്ത് -വിനോദസഞ്ചാര മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ പ്രധാനപ്പെട്ട രണ്ട് അഴിമതി ആരോപണങ്ങൾ പി.വി.അൻവർ എം.എൽ.എ. ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണ് ഈ ആരോപണങ്ങളിലൂടെ അൻവർ ലക്ഷ്യമിടു...

ആരാണ് ഫൈസൽ എടശ്ശേരി?

ഫൈസൽ എടശ്ശേരിയെ അറിയാവുന്നവരുടെ എണ്ണം ഇന്നലെ വരെ വളരെ കുറവായിരുന്നു. എന്നാൽ, ഇന്ന് മലയാളികൾ ഉള്ളിടത്തെല്ലാം ആ പേര് കേൾക്കുന്നു. കഴിഞ്ഞ ദിവസം നിയമസഭയിലാണ് ഫൈസലിനെക്കുറിച്ച് ആദ്യമായി കേട്ടത്. പ്രതിപക്ഷം...

മുഖ്യമന്ത്രിയുടെ കാത്തിരിപ്പ് എന്തിനായിരുന്നു?

ചോദ്യങ്ങൾ ഒട്ടേറെയുണ്ട്.ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. സ്ഥാനത്തു നിന്ന് എം.ആർ.അജിത് കുമാറിനെ മാറ്റാൻ എന്തായിരുന്നു തടസ്സം? പലരും പറയുന്ന പോലെ നിസ്സാരമായി വരുത്താവുന്ന ഒരു മാറ്റമായി...

അഴിമതി ബോണ്ടിന് മരണമണി

കേന്ദ്ര സർക്കാരിന്റെ ഇലക്ടറൽ ബോണ്ട്‌ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി. രാഷ്ട്രീയ പാർട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയ...

ബി.ജെ.പി. ഭരിക്കുന്ന മീനടം ഗ്രാമപഞ്ചായത്ത്!!!??

വാര്‍ത്താചാനല്‍ ഫ്ലോറില്‍ പോയിരുന്ന് പച്ചക്കള്ളം പറയാന്‍ ഒരുളുപ്പുമില്ല. ഈ പറയുന്നതൊക്കെ ശരിയാണോ എന്നു വിലയിരുത്താനുള്ള സംവിധാനം ചാനലിനുമില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പാണ് വിഷയം. ആ മണ്ഡലത്തിലെ പഞ്ചായ...

Tiger Roars in Jailer

After a two-year absence from the big screen, Rajinikanth is back with a bang. When the Superstar who has ruled the screen for almost five decades -48 years to be precise -decides to work with a new-g...

ഒരു മാസപ്പടിക്കഥ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ.) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപ. ഈ പണം നൽകിയത്...

കോടതി വിധിയുടെ ദുർവ്യാഖ്യാനം

എലത്തൂർ ട്രെയ്ൻ തീവെയ്പ് കേസിലെ പൊലീസ് അന്വേഷണം സംബന്ധിച്ച് മാതൃഭൂമി കൊടുത്ത ഹർജി ഹൈക്കോടതി തീർപ്പാക്കിയിട്ടുണ്ട്. പ്രതിയുടെ ചിത്രമെടുക്കുന്നത് മാധ്യമപ്രവർത്തകൻറെ ജോലിയാണെന്ന് ഹൈക്കോടതി പറഞ്ഞുവെന്നാണ്...

The ‘Inhuman’ Anchor

Everybody is talking about Lisa. She has become a national figure overnight.Lisa is the News Anchor with Odisha-based channel OTV. What is so special about her? Lisa is not Human. She is India's Fir...