Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ഐ.സി.എം.ആറിന് വാട്സണ്‍ മതി

വാട്സണു പിന്നാലെ പോയ ഐ.സി.എം.ആര്‍.ICMR -ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അറിയിപ്പാണ്. കോവിഡ് പ്രതികരണ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ Artificial Intelligence അഥവാ ന...

പഴംക‍ഞ്ഞിയും പഴംകൂട്ടാനും

ഫ്രിഡ്ജ് എന്ന സാധനം കുട്ടിക്കാലത്ത് എനിക്കൊരു അത്ഭുതമായിരുന്നു. എന്റെ വീട്ടില്‍ അതുണ്ടായിരുന്നില്ല. ഒരു കൂട്ടുകാരന്റെ വീട്ടിലാണ് ഫ്രിഡ്ജ് ആദ്യമായി കാണുന്നത്. അവിടെ പോകുമ്പോള്‍ തണുത്ത വെള്ളം കുടിക്കാനു...

‘ധൂര്‍ത്ത്’ ആക്കിയ പാക്കേജ്

കൊറോണയെ നേരിടാന്‍ കേരളം 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. അതിലെ പ്രധാന ഘടകം എന്താണെന്ന് ഓര്‍മ്മയുണ്ടോ? എല്ലാ കുടിശ്ശിക തുകകളും കൊടുത്തു തീര്‍ക്കാന്‍ 14,000 കോടി. മരവിച്ച സമ്പദ് വ്...

കോവിഡ് പ്രഖ്യാപനത്തിലെ സത്യവും മിഥ്യയും

ഇല്ല. തമ്പ്രാൻ പറയാതെ സ്ഥിരീകരിക്കില്ല. അവർക്ക് കോവിഡ് ഇല്ല. കോ വിഡ് ഇല്ല. ആ കോ വിഡ് ഇങ്ങനെയല്ല.ഇടുക്കിയില്‍ ഉള്ളതായി കളക്ടര്‍ അറിയിച്ച 3 കോവിഡ് കേസുകള്‍ മുഖ്യമന്ത്രിയുടെ കണക്കില്‍ ഉള്‍പ്പെടാതെ പോ...

മലയാളം പറയുന്ന അമേരിക്കന്‍ പൊലീസ്!!

? നിന്റെ പേരെന്താടാ? = ചെറിയാന്‍ നായര്. ? അച്ഛന്റെ പേരോ? = ചാക്കോ മേനോന്‍ ? അപ്പോള്‍ അമ്മയോ? = മേരി തമ്പുരാട്ടി.പ്രിയദര്‍ശന്റെ പ്രശസ്തമായ പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന സിനിമയില്‍ കുതിരവട്ടം പപ്പു അഭ...

സാലറി ചാലഞ്ച് ഇങ്ങനെയും!!!

നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന മോശം സമയത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഈ പ്രതിസന്ധി നമ്മുടെ സംസ്ഥാന സമ്പദ് വ്യവസ്ഥയെയും സാരമായി ബാധിച്ചു. ഇതിനാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി...

75,000 രൂപയുടെ ടവല്‍!!

മന്ത്രിമാര്‍ക്ക് കൈ തുടയ്ക്കാന്‍ 75,000 രൂപയുടെ ടവല്‍!!! ഒരു കോണ്‍ഗ്രസ്സുകാരന്‍ സുഹൃത്തിന്റെ പോസ്റ്റാണ്. ങേ! അതെന്താ സ്വര്‍ണ്ണനൂലു കൊണ്ടുള്ള ടവലാണോ? അതൊന്നറിയണമല്ലോ? ഉറപ്പായും വലിച്ചുകീറി ഒട്ടിക്കേണ്ട...

കേരളത്തെ കേള്‍ക്കാന്‍ കാത്തിരിക്കുന്നവര്‍

കോവിഡ് 19നെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ അന്താരാഷ്ട്ര പാനല്‍ ചര്‍ച്ച -"അതിരുകളില്ലാത്ത പഠനം" എന്നതാണ് വിഷയം. കോവിഡ് പ്രതിരോധത്തിന്റെ വിവിധ നാടുകളിലെ മാതൃകകള്‍ വിലയിരുത്താനും പഠിക്കാനുമുള്ള പരിശ്രമം. പങ്കെട...

അവധി ദിനങ്ങളിലെ ശമ്പളം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലെ ശമ്പളത്തില്‍ 6 ദിവസത്തേതു വീതം പിന്നീടു നല്‍കാനായി മാറ്റിവെയ്ക്കും എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. അതായത് മൊത്...

തോറ്റമ്പിയവരുടെ ആഹ്ളാദാരവം!!

സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ തോറ്റമ്പിയവര്‍ ആഹ്ളാദം അഭിനയിച്ചു തകര്‍ക്കുന്നു. സ്പ്രിങ്ക്ളര്‍ അതേപടി പ്രവര്‍ത്തനം തുടരുന്നത് തങ്ങളുടെ വിജയമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. അതെങ്ങനെയാണ...
Enable Notifications OK No thanks