Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

അക്കരപ്പച്ച

മന്ത്രി എ.സി.മൊയ്തീന്‍ മെയ് 26 വരെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല, യാത്രകള്‍ ഒഴിവാക്കണം, സര്‍ജിക്കല്‍ മാസ്ക് ധരിക്കണം...!!!ക്വാറന്റൈനില്‍ ഇരിക്കണം എന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു. അത് ആ പേ...

ശരിക്കും ഇതല്ലേ അടിമപ്പണി?

എല്ലാ നിയമങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ നാട്ടിലുണ്ട്. അവരെയൊന്നും തൊടുന്നതു പോയിട്ട് അങ്ങനൊന്നു ചിന്തിക്കാന്‍ പോലും ഇവിടത്തെ ഭരണകൂടങ്ങള്‍ തയ്യാറാവില്ല. ജനാധിപത്യത്തിന്റെ നാല...

ക്വാറന്റൈനിലെ കുടയകലം

കുറച്ചു ദിവസം മുമ്പ് തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ഒരു പരിപാടി നടന്നു. കൃത്യമായി പറഞ്ഞാല്‍ 2020 ഏപ്രില്‍ 24ന്. കുടയകലം എന്നാണ് പരിപാടിയുടെ പേര്. അതിന്റെ സവിശേഷ ലക്ഷ്യമാണ് പരിപാടിയിലേക്ക് എന്റെ ശ്രദ്ധ എ...

വിദേശത്ത് ടെസ്റ്റാന്‍ മടിക്കുന്നതെന്തിന്?

കോവിഡ്-19 കണ്ടെത്തുന്നതിനായി പൂള്‍ ടെസ്റ്റിങ് രീതിക്ക് ICMR അംഗീകാരം നല്‍കി. ഇതനുസരിച്ച് 25 ആളുകളുടെ സാമ്പിള്‍ ഒരുമിച്ച് ഒരു പൂളാക്കി ടെസ്റ്റ് ചെയ്യാം. പൂള്‍ ടെസ്റ്റ് പോസിറ്റീവായാല്‍ മാത്രം അതിലുള്ള 2...

കള്ളം അഥവാ കല്ലുവെച്ച നുണ

The originating state will finalise the requirement of special trains in consultation with receiving states and communicate the requirement of special trains to the nodal officer of Railways. Railways...

പാസിലെ കോവിഡ് ജാഗ്രത

കോവിഡ്-19 വൈറസ് ബാധ രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. തുടര്‍ന്ന് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ നമ്മള്‍ ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധത്തിന്‍റെ പുതിയൊരു ഘട്ടത്ത...

സുരക്ഷിതത്വത്തിന്റെ പാസ്

"കേരളത്തിലേക്കു വരുന്നതിന് മലയാളിക്ക് പാസ് വേണോ?" -ചോദ്യം ന്യായമാണെന്നു തോന്നാം, സാധാരണനിലയില്‍. പക്ഷേ, ഈ കോവിഡ് കാലത്ത് ഈ ചോദ്യം ന്യായമല്ല. കേരളത്തിനു പുറത്തു നിന്ന് ഇവിടേക്കു വരുന്ന മലയാളികള്‍ക്ക് പ...

അശ്രദ്ധ വരുന്ന വഴികള്‍

ജേര്‍ണലിസം പഠിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്കുള്ളൊരു പാഠമാണിത്.മലയാളി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കോവിഡ് പ്രശ്നം പറഞ്ഞു പല ആശുപത്രികളും യുവതിയെ അഡ്മിറ്റ്‌ ചെയ്യാൻ തയാറായില്ല. കണ്ണൂർ പഴയങ്ങ...

സൃഷ്ടിക്കപ്പെടുന്ന ആശയക്കുഴപ്പം

അതിഥി തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ട് ഒരു ആശയക്കുഴപ്പം ചില കേന്ദ്രങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കുന്നുണ്ട്. അതിനവര്‍ ആധാരമാക്കുന്നത് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഒരു പത്രക്കുറിപ്പാണ്. രാജ്യത്ത...

കണ്ണൂരുണ്ടോ ഇല്ലയോ?

"മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് ഈ വിവരം ലഭിച്ചത്? കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ്?" -കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധ...
Enable Notifications OK No thanks