V S Syamlal
ഡബ്ൾ ഡോസ്
ഡി.വൈ.എസ്.പി. പ്രമോദ് കുമാറും എ.എസ്.ഐ. വിനോദ് കുമാറും രണ്ടു ദിവസമായി ഒപ്പം തന്നെയുണ്ട്. ഊണിലും ഉറക്കത്തിലും ആ മുഖങ്ങൾ -അല്ല മുഖം, രണ്ടു പേർക്കും ഒരേ മുഖമാണ് -എന്നെ അസ്വസ്ഥനാക്കുന്നു. അടുത്ത കാലത്തൊന്ന...
കടലാസ് പുലി
ഒരാൾ ഒരു ലക്ഷം രൂപയ്ക്ക് 10 സെൻറ് സ്ഥലം വാങ്ങി.
എന്നിട്ട് അവിടെ സ്വർണ്ണനിക്ഷേപം ഉണ്ടെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു.
അതോടെ ആ സ്ഥലത്തിൻറെ വില വല്ലാതങ്ങ് കയറി.
സ്ഥലം വാങ്ങാൻ ധാരാളം പേർ വന്നു, വില്ക്കാൻ...
ചില റിസർവേഷൻ ആകുലതകൾ
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആവേശം ഉച്ചസ്ഥായിയിലാണ്. ഒപ്പം ചില ആകുലതകളും ഉയരുന്നു. സിനിമകളെല്ലാം നിറഞ്ഞ സദസ്സിലാണ് പ്രദർശനം. 100 ശതമാനം പ്രവേശനവും റിസര്‍വേഷൻ വഴിയാണ്. ഈ റിസർവേഷൻ തന്നെയാണ് ആകുലതയ്ക...
തമസ്കരിക്കപ്പെടാൻ വിധിക്കപ്പെട്ടവർ
അപർണ ഗൗരിയെക്കുറിച്ചുള്ള വാർത്ത പരതുകയായിരുന്നു. വാരിയെല്ല് തകർന്ന് മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ആ പെൺകുട്ടി ഇപ്പോൾ. നടന്നു പോകുമ്പോൾ പഴത്തൊലിയിൽ ചവിട്ടി വീണല്...
25 വര്‍ഷങ്ങള്‍!!!
ഇന്ന് 2022 ഡിസംബര്‍ 1. കൃത്യം 25 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ഡിസംബര്‍ 1 ഓര്‍മ്മയിലേക്ക് ഓടിയെത്തുന്നു. ജീവിതം വഴിതിരിഞ്ഞോടിത്തുടങ്ങിയ ആ ദിവസം.1997 ഡിസംബര്‍ 1. അതൊരു തിങ്കളാഴ്ചയായിരുന്നു. ഞാന്‍ അന...
‘നഷ്ടപ്പെടുത്തിയ’ പെനാൽറ്റി
2022 ഫുട്ബോൾ ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ ഡെന്മാർക്ക് ജീവന്മരണ പോരാട്ടത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. മത്സരത്തിൽ ജയിച്ചില്ലെങ്കിൽ ഡെന്മാർക്ക് പുറത്താകുമെന്നതായിരുന്നു സ്ഥിതി. എന്നാൽ, അവർ 1-0ന് തോറ്റു.
...
വിജയത്തിന്റെ ‘അവകാശികള്‍’
വിജയത്തിന്റെ നേട്ടം ഏറ്റെടുക്കാന്‍ ഒട്ടേറെ അവകാശികളുണ്ടാവും. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ കാര്യം തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. പരാജയത്തിന്റെ ഉത്തരവാദിത്വം പങ്കിടാനാണെങ്കില്‍ ആര...
ഭാഗ്യത്തിൻറെ നികുതി
12 കോടിയുടെ ബമ്പർ അടിച്ച ജയപാലനു നികുതിയും കമ്മീഷനും കഴിഞ്ഞ് ഏഴു കോടി 39 ലക്ഷം രൂപയാണ് കിട്ടിയത്. ഈ തുക ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇട്ടതോടെ വീണ്ടും നികുതിയായി ഒരു കോടി 45 ലക്ഷം രൂപ അടയ്ക്കാൻ നിർദ്ദേശം വ...
വി.എസ്സിന്റെ പ്രസംഗക്കുറിപ്പ്
മൂന്നു തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്നയാളാണ് വി.എസ്.അച്യുതാനന്ദന്‍. ഒരു തവണ മുഖ്യമന്ത്രിയുമായി. ആദ്യത്തെ തവണ വി.എസ്. പ്രതിപക്ഷ നേതാവായപ്പോള്‍ ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയാണ്....
പുതിയ കാലം, പുതിയ സാദ്ധ്യത
ലോകത്ത് സംഹാരതാണ്ഡവമാടിയ കോവിഡ് മഹാമാരി മനുഷ്യരുടെ ആരോഗ്യത്തെ മാത്രമല്ല ഉപജീവനമാർഗ്ഗത്തെയും സാരമായി ബാധിച്ചു. ഒട്ടുമിക്ക വ്യവസായങ്ങളും തകർച്ചയുടെ വഴിയിലാണ്. ചിലതൊക്കെ ഇനി തിരിച്ചുവരാനാകാത്ത വിധം തകർന്...