ഇനി ആഘോഷകാലം
ഒരിക്കല്‍ക്കൂടി ഞാന്‍ വിദ്യാര്‍ത്ഥിയാവുന്നു. പോകുന്നത് യൂണിവേഴ്‌സിറ്റി കോളേജിലേക്കു തന്നെ. ഓര്‍മ്മകളുടെ ഇരമ്പം. കാലം മാറി. കോലം മാറി. കോളേജ് മാറി. വിദ്യാര്‍ത്ഥികള്‍ മാറി. പക്ഷേ, എനിക്കു മാത്രം മാറ്റമി...
ചരിത്രവായന
ഒരു കോളേജ് മുന്‍കൈയെടുത്ത് ഒരു സര്‍വ്വകലാശാല സ്ഥാപിക്കുക. അത്ഭുതം തോന്നാം. സംഗതി സത്യമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മുന്‍കൈയെടുത്തതിന്റെ ഫലമായാണ് 1937ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല നില...
ചരിത്രത്തിലെ അടയാളപ്പെടുത്തലുകള്‍
കേരളത്തിലെ ആദ്യത്തെ കലാലയം 150 വര്‍ഷം തികയ്ക്കുന്നു -തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. രാജ്യത്തെ തന്നെ ആദ്യ കലാലയം എന്ന അവകാശവാദമുയര്‍ത്തി കോട്ടയത്തുള്ള ഒരു കൂട്ടര്‍ 200-ാം വാര്‍ഷികാഘോഷവുമായി രംഗത...
ചരിത്രം തിരുത്തുന്നവര്‍!!!
നീട്ട്ഇംകിരസു പഠിപ്പാന്‍ മനസ്സുള്ള ആളുകളെ ധര്‍മ്മത്തിനായിട്ടു അഭ്യസിപ്പിക്കുന്നതിനു പിടിപ്പതായിട്ടുള്ള ആളിനെ ഇവിടെ ആക്കിട്ടില്ലാഴികക്കൊണ്ട് ഇപ്പോള്‍ ആവകയ്ക്ക് നാഗര്‍കോവിലില്‍ പാര്‍ത്തിരിക്കുന്ന മെ...
സമാന്തരം!!!
ജീവിതത്തില്‍ എന്തു പ്രതിസന്ധിയുണ്ടായാലും അതു നേരിടാനുള്ള കരുത്തു നേടിയത് യൂണിവേഴ്‌സിറ്റി കോളേജിലെ കളരിയില്‍ ലഭിച്ച 5 വര്‍ഷത്തെ പരിശീലനമാണ്. എനിക്കു മാത്രമല്ല, അവിടെ പഠിച്ചിറങ്ങിയ ഓരോ വിദ്യാര്‍ത്ഥിയുടെ...
പ്രതീക്ഷകള്‍ക്ക് ചിറക്
യൂണിവേഴ്‌സിറ്റി കോളേജിന്റെ ശതോത്തര സുവര്‍ണ്ണജൂബിലി വേളയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ട് എന്നത് വലിയൊരാഗ്രഹമാണ്. രാഷ്ട്രീയത്തിന്റെ അതിപ്രസരം ആ കൂട്ടിന് തുരങ്കം വെയ്ക്കുന്ന സാഹചര്യം ഇടയ്ക്കുണ്ടായി...
രാഷ്ട്രീയാതിപ്രസരം
കേരളത്തിലെ രാഷ്ട്രീയാതിപ്രസരവും ട്രേഡ് യൂണിയനിസവും ഇവിടത്തെ വികസനത്തെ തുരങ്കം വെയ്ക്കുന്നുവെന്ന ആക്ഷേപം ഇന്നാട്ടുകാര്‍ തന്നെ ഉയര്‍ത്തുന്നതാണ്. പക്ഷേ, മലയാളികളുടെ ഉയര്‍ന്ന രാഷ്ട്രീയബോധം കേരളം കൈവരിച്ചി...
ഓര്‍മ്മകളുടെ ഇരമ്പം
യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം കരുതാറുണ്ട്, ഒന്നു കയറി നോക്കിയാലോ. കാര്യങ്ങളെല്ലാം പഴയതുപോലെ തന്നെയാണോ? അതോ കാലം മാറ്റങ്ങള്‍ വരുത്തിയോ? സ്വയം വിലക്കും, വേണ്ട ആരെങ്കിലും ചോദി...
ഞങ്ങള്‍ക്കെന്താ അയിത്തമാണോ?
1990 മുതല്‍ 1997 വരെയുള്ള വര്‍ഷങ്ങള്‍. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം ഏതെന്നു ചോദിച്ചാല്‍ ഈ ഉത്തരമാണ് ഞാന്‍ നല്‍കുക. എന്റെ കോളേജ് വിദ്യാഭ്യാസകാലം. ആദ്യ രണ്ടു വര്‍ഷം തിരുവനന്തപുരം ഗവണ്‍മെ...