എല്ലാം കണക്കു തന്നെ

പിണറായി വിജയന്‍ മന്ത്രിസഭയിലെ കരുത്തനാണ് ഇ.പി.ജയരാജന്‍. തന്ത്രപ്രധാനമായ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന രണ്ടാമന്‍. പക്ഷേ, അദ്ദേഹം ഭരണത്തില്‍ കന്നിക്കാരനാണ്. ആദ്യമായാണ് മന്ത്രിയാവുന്നത്. അതിന്റെ പാള...

അംബാനിപ്പേടി ഇല്ലാത്തവര്‍

രാജ്യത്തെ ഏറ്റവും വലിയ വ്യവസായിയും സമ്പന്നനുമാണ് മുകേഷ് അംബാനി. ഏതു പാര്‍ട്ടി ഭരിച്ചാലും കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കരുത്തന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനെന്ന നിലയില്‍ ഗുജറ...

ങ്കിലും ന്റെ റബ്ബേ!!

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ വിവാദമാണല്ലോ 'ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍'. അതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വസ്തുതകള്‍ നേരത്തേ പങ്കിടുകയും ചെയ്തു. ഞാനെഴുതിയ കുറിപ്പ...

ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍!!

പ്രൊഫസറായി വിരമിച്ചാല്‍ കിട്ടുന്നതിലും കൂടുതല്‍ തുക പ്രിന്‍സിപ്പലായി പടിയിറങ്ങിയാല്‍ കിട്ടും. അതിനു വേണ്ടി സി.പി.എം. അനുകൂല ഉദ്യോഗസ്ഥ സംഘടനാ നേതാവിനെ തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ വിരമിക...

പഠനം വെയിലും കാറ്റും മഴയുമേറ്റ്…

മരത്തണലില്‍ ഇരുന്ന് ഗുരുമുഖത്തു നിന്ന് വിദ്യ അഭ്യസിക്കുക. എന്റെ തലമുറയില്‍പ്പെട്ടവരുടെ വലിയൊരാഗ്രഹമായിരുന്നു അത്. യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ മരത്തണലില്‍ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്, ക...

അനിവാര്യം ഈ മാറ്റം

Mr.Senkumar, you are not fit for this job. Your deeds have made you a laughing stock. Kerala definitely deserve a much better officer as DGP.2016 ഏപ്രില്‍ 16നാണ് ഞാന്‍ ഒരു പോസ്റ്റില്‍ ഈ വരികള്‍ എഴ...

എന്‍.എസ്.എസ്സിനെന്താ കൊമ്പുണ്ടോ?

എസ്.എന്‍.ഡി.പി. യോഗത്തിന് ഉമ്മന്‍ ചാണ്ടി ഭൂമി ദാനം നല്‍കിയത് ചര്‍ച്ചയായി, വിവാദമായി. ഇതേസമയം, വേറൊരു രൂപത്തില്‍ ആനുകൂല്യം കിട്ടിയ മറ്റൊരു കൂട്ടര്‍ മിണ്ടാതെ പതിയിരിക്കുന്നുണ്ട് -നായര്‍ സര്‍വ്വീസ് സൊസൈറ...

അച്ഛന്‍ തന്നെയാണ് വലുത്, വളര്‍ത്തച്ഛനല്ല

ജന്മം നല്‍കിയ അച്ഛനുള്ള സ്ഥാനം എന്തായാലും വളര്‍ത്തച്ഛനുണ്ടാവില്ല. യഥാര്‍ത്ഥ അച്ഛന് മാറിനില്‍ക്കേണ്ടി വരുമ്പോള്‍ ആ സ്ഥാനത്തു നിന്ന് കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്ന വളര്‍ത്തച്ഛനും ബഹുമാനം അര്‍ഹിക്കുന്നുണ്...

ഓര്‍മ്മകളുണ്ടായിരിക്കണം

കോഴിക്കോട് മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന വേളയില്‍, 2005 ജൂലൈ രണ്ടിനാണ് ഞാന്‍ ആദ്യമായി ഒരു ലാപ്‌ടോപ്പ് സ്വന്തമാക്കുന്നത്. 2005 ജൂലൈ മൂന്നു മുതല്‍ ഇന്നുവരെ ഞാന്‍ എഴുതിയ വാര്‍ത്തകള്‍ മുഴുവന്‍ ലാപ്‌ടോപ്പില...

അനന്തപുരിയിലും സ്‌കാനിയ

കെ.എസ്.ആര്‍.ടി.സിയുടെ രാജകീയ ശകടമായ സ്‌കാനിയ തിരുവനന്തപുരത്തു നിന്ന് സര്‍വ്വീസ് ആരംഭിക്കുന്നു. ഇതുവരെ ആലപ്പുഴയുടെ സ്വകാര്യ അഹങ്കാരമായിരുന്നു സ്‌കാനിയ ഇനി അനന്തപുരിയുടെ തിലകക്കുറിയാവുകയാണ്. ഏപ്രില്‍ 24...