കോണ്‍ഗ്രസ് ജനതാ പാര്‍ട്ടി
കോണ്‍ഗ്രസ്സുകാര്‍ ഗതികേടിലാണ്. 'ഞങ്ങള്‍ ബി.ജെ.പി. ആവാതിരിക്കാന്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്യണം' എന്ന്. ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന കേന്ദ്രങ്ങളില്‍ ഇതു മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ പറ...
ഭീതിയും അമര്‍ഷവും ഇരമ്പിക്കയറുന്നു
ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോവാദികളുടെ ആക്രമണത്തില്‍ 22 സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു. ഒരാളെ കാണാനില്ല. അങ്ങേയറ്റം ദാരുണമായ സംഭവം. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യം ...
നേമം ആത്മാഭിമാനം വീണ്ടെടുക്കുമോ?
കേരള നിയമസഭയില്‍ ബി.ജെ.പി. പ്രതിനിധിയുള്ള ഏക മണ്ഡലമാണ് നേമം. നിലവിലെ എം.എല്‍.എ. ഒ.രാജഗോപാലിന് അവര്‍ ഇക്കുറി മത്സരിക്കാന്‍ സീറ്റു നല്‍കിയില്ല. 'പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും' എന്നു പരസ്യമായി പറഞ്ഞ് ത...
കാലത്തിന്റെ കാവ്യനീതി
'ഡാറ്റ' എന്ന വാക്കുപയോഗിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചവരാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശിഷ്യന്മാരും. കോവിഡ് എന്ന മഹാമാരിക്കെതിരെ കേരളം നടത്തുന്ന പോരാട്ടം രാഷ്ട്രീയ ...
ബി.ജെ.പിയെ വളര്‍ത്തുന്നതാര്??
"ഇത്തവണ കേരളത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ബി.ജെ.പിയിലേക്ക് കേരളത്തിലെ ഒരു പ്രബല വിഭാഗം പോകുമെന്ന് അങ്ങേക്കുമറിയാം" -ചോദ്യം കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് കെ.സുധാകരനോടാണ്.മറുപടി പറയാന്‍ ഒരു...
അയോഗ്യത വരുന്ന വഴി
തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിക്കായുള്ള തിരഞ്ഞെടുപ്പ് പ്രചാരണ യോഗം. മലയാള സിനിമയിലെ സൂപ്പര്‍ നടന്‍ കൃഷ്ണകുമാര്‍ പ്രസംഗിക്കുകയാണ്."എന്നാണ് ഇലക്ഷന്‍? എല്...