ക്ലൗഡും ഡൊമെയ്നും പിന്നെ ലിങ്കും

കേരളത്തിലുള്ളവരുടെ വിവരങ്ങള്‍ ഇവിടത്തെ സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിക്കു വില്‍ക്കുന്നു -വലിയ ആരോപണമാണ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിന് സ്പ്രിങ്ക്ളറിന്റെ സ...

വെളിച്ചത്തില്‍ നിന്ന് ഇരുളിലേക്കുള്ള വഴി

കൊറോണ എന്ന അന്ധകാരത്തെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ അന്ധകാരത്തെ പരാജയപ്പെടുത്താൻ നാലുവശത്തു നിന്നും പ്രകാശം ചൊരിയേണ്ടതുണ്ട്. ഈ പോരാട്ടത്തിൽ ആരും ഒറ്റയ്ക...

ലാപ്ടോപ്പില്‍ ഇന്റര്‍നെറ്റ് വലിയുന്നുണ്ടോ?

ലോക്ക്ഡൗണ്‍ കാലമായതിനാല്‍ ഓഫീസില്‍ പോയിരുന്ന ഭൂരിഭാഗം പേരും വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. ടെക്കികളടക്കം പലര്‍ക്കും ഇതൊരു പുതുമയാണെങ്കിലും എനിക്ക് അങ്ങനെയല്ല. കാരണം പ്രത്യേകിച്ചൊരു സ്ഥാപനത്തിലും ജോല...

പവര്‍ഹൗസായി YOGA 530

ഏതാണ്ട് 8 വര്‍ഷത്തിനു ശേഷമാണ് പുതിയൊരു ലാപ്‌ടോപ്പിനെക്കുറിച്ച് ചിന്തിക്കുന്നത്. അതും ഇതുവരെ ഉപയോഗിച്ചിരുന്ന SONY VAIO താഴെ വീണ് കേടായതു കൊണ്ടു മാത്രം. പുതിയൊരെണ്ണത്തിനെക്കുറിച്ചുള്ള അന്വേഷണം എത്തിച്ചത...

ഫിലിം ഫെസ്റ്റിവലിനെ ‘ആപ്പിലാക്കി’

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 23-ാം അദ്ധ്യായത്തിന് തിരശ്ശീല ഉയരുകയായി. പതിവു പോലെ ഒരു തീര്‍ത്ഥാടകനായി ഈയുള്ളവനുണ്ട്. 1997 മുതല്‍ ഒരു മേള പോലും മുടക്കിയിട്ടില്ല. ഒരുപാട് കാലം മേള റിപ്പോര്‍ട്ട് ചെയ്...

മികവിന് കുറഞ്ഞ വില

ഹാര്‍പേഴ്‌സ് ബാസാര്‍ എന്ന പ്രശസ്തമായ മാസികയുടെ ഇത്തവണത്തെ കവര്‍ ചിത്രത്തില്‍ ബ്രിട്ടീഷ് നടിയായ ജമീല ജമീലാണ്. അതിലെന്താണിത്ര പ്രത്യേകത എന്നല്ലേ? ജമീല ചിത്രത്തിന് പോസ് ചെയ്തത് ഒരു മൊബൈല്‍ ഫോണിനു മുന്നില...

ഇതാ ജനമിത്രം!!

ഓണ്‍ലൈന്‍ ജീവിതം ഒരു യാഥാര്‍ത്ഥ്യമാണ്, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. എല്ലാ ഇടപാടുകളും ഇപ്പോള്‍ ഓണ്‍ലൈനായി മാറിയിരിക്കുന്നു. നോട്ട് നിരോധനം ഈ പരിണാമത്തിന് ആക്കം കൂട്ടി. കേന്ദ്ര സര്‍ക്കാരിന്റെ സേവനങ്ങള്...

ടെലിപ്രോംപ്റ്റർ പകരുന്ന മികവ്

യു.എസ്. കോണ്‍ഗ്രസ്സില്‍ നടത്തിയ അതിഗംഭീര പ്രസംഗത്തിന്റെ പേരില്‍ എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തുന്നു. പ്രസംഗം എനിക്കും വളരെ ഇഷ്ടമായി. അതിനെക്കുറിച്ച് ഞാന്‍ എഴുതുകയും ചെയ്തു. ആ കുറിപ്പി...

റോബോ പൊലീസ്

പൊലീസ് ആസ്ഥാനത്ത് എത്തുമ്പോള്‍ സ്വീകരിക്കാനെത്തുന്ന വനിതാ എസ്.ഐയ്ക്ക് ഒരു പ്രത്യേക ചന്തമാണ്. ചലനവും സംസാരവുമെല്ലാം ഒരു പ്രത്യേക രീതിയില്‍. ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം. നമ്മള്‍ കൗതുകപൂര്‍വ്വം നോക്...

പകച്ചുപോയ നിമിഷങ്ങള്‍!!!

മലയാളത്തിലെ പ്രമുഖ വാരികയുടെ ആവശ്യപ്രകാരമുള്ള ഒരു കുറിപ്പിന്റെ പണിപ്പുരയിലായിരുന്നു ഞാന്‍. കുറിപ്പ് ഫയല്‍ ചെയ്യാനുള്ള ഡെഡ്‌ലൈന്‍ അടുക്കുന്നു. വാരികയുടെ എഡിറ്റര്‍ എന്നോടത് എഴുതാന്‍ പറഞ്ഞത് ശനിയാഴ്ചയാണ്...