തോൽക്കാൻ മനസ്സില്ലാത്തവർ
'തോൽക്കാൻ മനസ്സില്ലാത്തവർ' -ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ലോകം ഇപ്പോൾ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. കുറച്ചു കാലം മുമ്പു വരെ ഓസ്ട്രേലിയൻ ടീമിനെ 'തോല്പിക്കാനാവാത്തവർ' എന്നു വിശേഷിപ്പിച്ചിരുന്നു. അപ്പോഴും...
ലോകത്തെ മികച്ച ഫുട്ബോള്‍ താരം??
യൂറോ കപ്പിലും കോപ അമേരിക്കയിലും മത്സരച്ചൂട് കൊടുമ്പിരിക്കൊള്ളുന്ന ഇക്കാലത്തല്ലാതെ മറ്റെപ്പോഴാണ് ലോകത്തെ മികച്ച ഫുട്ബോള്‍ താരങ്ങളുടെ പട്ടിക തയ്യാറാക്കാനിറങ്ങുക? ഈ പട്ടിക എത്ര വലിയ വിദഗ്ദ്ധന്‍ തയ്യാറാക്...
മാര്‍ച്ചിന്റെ നഷ്ടമായി മാര്‍ട്ടിന്‍
ഇന്‍സമാം-ഉള്‍-ഹഖിനോടെനിക്കു വെറുപ്പാണ്.
കാരണം, മാര്‍ട്ടിന്‍ ക്രോയോടെനിക്കു പ്രണയമാണ്.1992ല്‍ ഓസ്ട്രേലിയയും ന്യൂസീലന്‍ഡും സംയുക്തമായാണ് ബെന്‍സന്‍ ആന്‍ഡ് ഹെഡ്ജസ് ലോകകപ്പ് ക്രിക്കറ്റിന് ആതിഥ്യമരുളിയ...
നമിച്ചണ്ണാ… നമിച്ച്!!
നമിച്ചണ്ണാ... നമിച്ച്!! എന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളിനെയാണ് 'അണ്ണാ' എന്നു വിശേഷിപ്പിച്ചത്. എങ്ങനെ വിശേഷിപ്പിക്കാതിരിക്കും? ചെയ്തികള്‍ അങ്ങനെയാണല്ലോ!സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ കഴിഞ്ഞ...
അമ്മമനസ്സ് തൊട്ടറിഞ്ഞ്
ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കുന്നതില്‍ അച്ഛനെക്കാള്‍ വലിയ ചുമതല വഹിക്കുന്നത് അമ്മയാണെന്ന് എല്ലാവര്‍ക്കുമറിയാം. എങ്കില്‍പ്പിന്നെ ആ കുഞ്ഞ് അച്ഛന്റെ പേരില്‍ മാത്രം അറിയപ്പെടുന്നത് എന്തുകൊണ്ട്? പലപ്പോഴു...
സുവര്‍ണ്ണസിന്ധു
പ്രശസ്തനായ കമന്റേറ്റര്‍ ഗില്യന്‍ ക്ലാര്‍ക്ക് പറഞ്ഞു -'എന്റെ ജീവിതത്തില്‍ ഇത്രയും ഏകപക്ഷീയമായ ഒരു ഫൈനല്‍ കണ്ടതായി ഓര്‍ക്കുന്നില്ല.' അദ്ദേഹം പറഞ്ഞത് ശരിയാണ്. ആ ഫൈനലില്‍ ഒരു താരം മാത്രമേ ഉണ്ടായിരുന്നുള്ള...