Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

കുമ്മനം ട്രോളിന് അതീതനോ?

കുമ്മനത്തിന്റെ മിസോ ഭാഷാപ്രയോഗത്തെ ഞാന്‍ ട്രോളി. അതിനെതിരെ വിമര്‍ശനവുമായി ഒരുപാട് പേര്‍ രംഗത്തുവന്നു. മാന്യമല്ലാത്ത ഭാഷ എന്റെ ചെലവില്‍ വേണ്ട എന്നുള്ളതിനാല്‍ തെറി പറഞ്ഞ സംഘികളെ നിഷ്‌കരുണം ബ്ലോക്കിയിട്...

സംഭാവനയിലെ പ്രതിഷേധം

രാജ്യമെങ്ങും കര്‍ഷകപ്രതിഷേധം തിളച്ചുമറിയുകയാണ്. മുംബൈയില്‍ നിന്ന് ലഖ്‌നൗ വഴി ഡല്‍ഹിയിലും അതെത്തിയിരിക്കുന്നു. ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധമാര്‍ച്ചില്‍ ഡല്‍ഹി പ്രകമ്പനം കൊണ്ടു. എം.എസ്.സ്വാമ...

പെണ്ണിനേറ്റവും അപകടകരം സ്വന്തം വീടോ?

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കിലുക്കാംപെട്ടി പോലെ ഓടി നടന്നു ജോലിയെടുക്കുന്ന ഒരു സഹപ്രവര്‍ത്തക എനിക്കുണ്ടായിരുന്നു. അത്യാവശ്യം സ്വാതന്ത്ര്യം ഞാന്‍ അവള്‍ക്കും അവള്‍ എനിക്കും അനുവദിച്ചിരുന്നു. എന്നു...

മാധ്യമങ്ങളെ ആര്‍ക്കാണ് പേടി?

തങ്ങള്‍ക്ക് താല്പര്യമില്ലാത്തവരെ എന്തു ചെയ്യണം? ഇല്ലാതാക്കണം. കുറഞ്ഞപക്ഷം നിയന്ത്രിക്കുകയെങ്കിലും വേണം. അത്തരമൊരു നീക്കത്തിന്റെ ഭാഗമാണ് മാധ്യമങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സുബ്രത ബിശ്വാസ് എന്ന അഡീഷ...

മിതാലിയെ ബഹുമാനിക്കുക തന്നെ വേണം

കോച്ച് തന്നെ അപമാനിച്ചുവെന്നും അവഗണിച്ചുവെന്നും പറഞ്ഞ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബി.സി.സി.ഐയ്ക്ക് കത്തു കൊടുക്കേണ്ടി വരുന്ന അവസ്ഥ അദ്ദേഹം കളിക്കുന്ന കാലത്ത് സങ്കല്പിക്കാനാവുമോ? മികച്ച ഫോമില്‍ കളിക്കുന്...

കുലസ്ത്രീകളെ കാത്തിരിക്കുന്ന ജയിലഴികള്‍

Kerala Hindu Places of Public Worship (Authorisation of Entry) Act, 1965 അഥവാ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശനാധികാര) നിയമം, 1965 -സമകാലിക കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന നിയമമാണിത്. ...

രവിയേട്ടന്‍ വിരമിക്കുന്നില്ല…

ചില സഹപ്രവര്‍ത്തകരുണ്ട്. അവരുടെ കൂടെ എത്ര ജോലി ചെയ്താലും മടുക്കില്ല. അവരുടെ കൂടെ കൂടിയാല്‍ നമ്മളെന്തും ചെയ്തുകളയും. ഡ്യൂട്ടിയില്ലാത്ത സമയത്തും ഓഫീസിലിരിക്കും. അത്തരമൊരാള്‍ക്കൊപ്പം ജോലി ചെയ്യാനുള്ള ഭാഗ...

കലാപകാരിയുടെ മാധ്യമ മുഖംമൂടി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചാനലുകളും പത്രങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. നടത്തുന്ന പാര്‍ട്ടികളുടെ താല്പര്യമനുസരിച്ച് പ്രവര്‍ത്തിക്കുക എന്നത് ആ മാധ്യമങ്ങളുടെ ചുമതലയാണ്. സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള...

We, the PEOPLE

The constitution is under threat. Each and every citizen of the country has the responsibility to uphold its sanctity. Majority of the public are aware of this situation. But how can a citizen uphold ...

മധ്യതിരുവിതാംകൂര്‍ രാജാവ് ശശി

'മധ്യതിരുവിതാംകൂര്‍ രാജാവ് ശശി'യെക്കുറിച്ച് പറഞ്ഞാല്‍ ചിരിക്കാത്ത മലയാളികളുണ്ടെന്നു തോന്നുന്നില്ല. ചതിക്കാത്ത ചന്തു എന്ന സിനിമയിലൂടെ സലിംകുമാറാണ് ശശി രാജാവിനെ ലോകപ്രസിദ്ധനാക്കിയത്. ശശിയാക്കുക എന്നാല്‍...
Enable Notifications OK No thanks