Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ജനങ്ങളുടെ ജീവന്‍ മോദിക്ക് കളിപ്പന്ത്!!

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയ്ട്ടേഴ്സിന്റേതായി ഒരു പ്രധാന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. നമ്മളെ സംബന്ധിക്കുന്നതാണെങ്കിലും എന്തുകൊണ്ടോ വലിയ ചര്‍ച്ചയായിട്ടില്ല. വളരെയധികം ആശങ്കയുണര്‍ത്തുന്നതാണ് ആ വ...

മാങ്ങാഫോണും തോമാച്ചന്റെ മുഖ്യമന്ത്രിയും

2016 പുതുവത്സരവേളയില്‍ വന്ന ഒരു വാര്‍ത്തയാണ് ആദ്യം വായിക്കേണ്ടത്. ഈ വാര്‍ത്ത വായിച്ച് ഞാനടക്കമുള്ള മലയാളികള്‍ അഭിമാനത്താല്‍ കോരിത്തരിച്ചുപോയിട്ടുണ്ട്. കോരിത്തരിപ്പ് പരിണമിച്ച് മരവിപ്പായി മാറിയത് പിന്ന...

കേരളത്തിലെ ഭാവിതലമുറയും സുരക്ഷിതര്‍

രാജ്യത്തെ ഏറ്റവും മികച്ച സുസ്ഥിരവികസന മാതൃകയാണ് കേരളമെന്ന് നീതി ആയോഗ്. അവരുടെ 2020-21 വര്‍ഷത്തേക്കുള്ള സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച സംസ്ഥാനമായി കേരളം വീണ്ടും തി...

ഓര്‍മ്മയിലുണ്ടാവും ഈ ചിരി

ഈ ചിരി ഇനിയില്ല.. പുതിയ തലമുറയിലെ ഏറ്റവും ഊര്‍ജ്ജസ്വലരായ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ വിടവാങ്ങി. രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റിലെ സിനിയര്‍ റിപ്പോര്‍ട്ടര്‍ എം.ജെ.ശ്രീജിത്ത് അന്തരിച്ചു. കോവിഡ് ബാധ...

ആനവണ്ടി മാഹാത്മ്യം

കെ.എസ്.ആര്‍.ടി.സി. എന്ന പേര് എനിക്കൊരു വികാരമാണ്. അത് അച്ഛനില്‍ നിന്നു കിട്ടിയതാണ്. കുട്ടിക്കാലം മുതല്‍ നമ്മള്‍ നേരിടുന്ന ചോദ്യമാണല്ലോ "അച്ഛനെവിടാ ജോലി?". അതിന് എനിക്ക് ഒരേയൊരു മറുപടിയേയുള്ളൂ -"കെ.എസ്...

അടി ലക്ഷദ്വീപിന്, വേദന കേരളത്തിന്

ഇന്ന് ജൂണ്‍ 1. കേരളത്തില്‍ ഒരു വിദ്യാലയവര്‍ഷം തുടങ്ങുകയാണ്. ഈ മഹാമാരിക്കാലത്ത് കുട്ടികള്‍ സ്കൂളിലെത്തുന്നില്ല. ക്ലാസ്സുകള്‍ നടക്കുന്ന ഡിജിറ്റല്‍ ഇടത്തില്‍ തന്നെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വെര്‍ച്വല്...

മന്ത്രിയെ തേടിയെത്തിയ ഫോണ്‍വിളി

സ്ഥലം തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ പിന്നാക്കക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ മന്ത്രി കെ.രാധാകൃഷ്ണന്റെ ഓഫീസ്. സമയം വെള്ളിയാഴ്ച ഉച്ചയൂണിന്റെ ഇടവേള. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനു ശേഷമെത...

മാധ്യമപ്രവര്‍ത്തനത്തിലെ അച്ചടക്കം

മാധ്യമപ്രവര്‍ത്തനത്തോടുള്ള എതിര്‍പ്പ് അടുത്തകാലത്ത് വര്‍ദ്ധിച്ചുവരുന്നത് എന്തുകൊണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ? മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ചിലരെങ്കിലും കാട്ടിക്കൂട്ടുന്ന നെറികേടുകളുടെ ഫലമാണ് ഈ എ...

ബിഗ് സല്യൂട്ട് കെ.എസ്.ഇ.ബി.

രാവിലെ മുതല്‍ മഴയുണ്ട്. വരാന്തയില്‍ മഴയും നോക്കിയിരിക്കുകയായിരുന്നു. അപ്പോഴാണ് വീടിന്റെ ഗേറ്റിനു മുന്നിലാരോ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അകത്തുനിന്നു പൂട്ടയിരിക്കുകയാണ്, കടന്നുവരാനാവില്ല.പെട...

ഉണ്ണിത്താന്റെ വചനപ്രഘോഷണം

കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അറിയാവുന്ന സത്യം രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്നു പറഞ്ഞു. ടൈംസ് നൗ ആണ് ഉണ്ണിത്താന്റെ വചനപ്രഘോഷണം പകര്‍ത്തി നാട്ടാര്‍ക്കു മുന്നിലെത്തിച്ചത്. വോട്ടെടുപ്പ് ...
Enable Notifications OK No thanks