ഒരു സില്‍മാക്കഥ
മുന്‍കുറിപ്പ്
ഇതൊരു കഥ മാത്രമാണ്. ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ആരുമായെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍ അതില്‍ തെറ്റു പറയില്ല. പക്ഷേ, ആ സാമ്യം തികച്ചും യാദൃച്ഛികമാണെന്ന് ഞാന്‍ അവകാശപ്പെടും!കഥാപാത്ര...
81 വയസ്സായ ജയൻ
41 വയസ്സു വരെ മാത്രം ജീവിച്ച ഒരു സിനിമാനടൻ...
അദ്ദേഹം മരിച്ചിട്ട് 40 വർഷമായി...
എന്നിട്ടും ആ നടന്‍ ഇന്നും ഓർക്കപ്പെടുന്നുവെങ്കിൽ...
81-ാം ജന്മദിനം ആരാധകർ ആഘോഷിക്കുന്നുവെങ്കിൽ...
ആ നടന് എന്തോ പ്രത്യേകത...
നാട്യം.. രസം… പൊരുള്‍….
സര്‍വ്വര്‍ത്ഥേ സര്‍വ്വദാ ചൈവ
സര്‍വ്വ കര്‍മ്മ ക്രിയാസ്വഥ
സര്‍വ്വോപദേശ ജനനം
നാട്യം ലോകേ ഭവിഷ്യതിലോകത്തില്‍ സര്‍വ്വജനങ്ങള്‍ക്കും വേണ്ടി ഏതു കാലത്തും സകല പ്രവര്‍ത്തികളെ സംബന്ധിച്ചും എല്ലാ ഉപദേശങ്ങളും ഉള...
മാമാങ്കം എന്ന ചാവേര്‍കഥ
മാമാങ്കം ചാവേറുകളുടെ കഥയാണ്. മാമാങ്കം നടത്താനുള്ള അധികാരം തിരിച്ചുപിടിച്ച് വള്ളുവക്കോനാതിരിയുടെ ആഭിജാത്യം വീണ്ടെടുക്കുന്നതിന് സാമൂതിരിയെ കൊല്ലാന്‍ ശ്രമിക്കുന്ന യോദ്ധാക്കളുടെ കഥ. ആ മാമാങ്കത്തിന്റെ കഥ സ...
കര്‍ണനു തുല്യന്‍ കര്‍ണന്‍ മാത്രം
ജന്മംകൊണ്ടേ ശപിക്കപ്പെട്ടവനായി, ജീവിതത്തിലുടനീളം തിരിച്ചടികളും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന വില്ലാളിവീരന്‍. എന്നിട്ടും എതിര്‍പക്ഷത്തുള്ളവരടക്കം ഏവരുടെയും ബഹുമാനം ഒടുവില്‍ പിടിച്ചുപറ്റിയവന്‍ -കര്‍ണ...
ഇന്ദ്രിയങ്ങളെ ഉണര്‍ത്തുന്ന കുറത്തി
ബിഗ് ബജറ്റ് സിനിമയെന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍, ബിഗ് ബജറ്റ് നാടകമെന്നു കേള്‍ക്കുന്നത് ആദ്യമായാണ്. അത്തരമൊരെണ്ണം കാണുന്നതും ആദ്യമായി തന്നെ -കുറത്തി. 15 ലക്ഷമാണ് ചെലവ്. വലിയ നാടകങ്ങള്‍ ഇതുവരെ കാണാ...