കര്‍ണനു തുല്യന്‍ കര്‍ണന്‍ മാത്രം
ജന്മംകൊണ്ടേ ശപിക്കപ്പെട്ടവനായി, ജീവിതത്തിലുടനീളം തിരിച്ചടികളും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന വില്ലാളിവീരന്‍. എന്നിട്ടും എതിര്‍പക്ഷത്തുള്ളവരടക്കം ഏവരുടെയും ബഹുമാനം ഒടുവില്‍ പിടിച്ചുപറ്റിയവന്‍ -കര്‍ണ...
81 വയസ്സായ ജയൻ
41 വയസ്സു വരെ മാത്രം ജീവിച്ച ഒരു സിനിമാനടൻ...
അദ്ദേഹം മരിച്ചിട്ട് 40 വർഷമായി...
എന്നിട്ടും ആ നടന്‍ ഇന്നും ഓർക്കപ്പെടുന്നുവെങ്കിൽ...
81-ാം ജന്മദിനം ആരാധകർ ആഘോഷിക്കുന്നുവെങ്കിൽ...
ആ നടന് എന്തോ പ്രത്യേകത...
കളിയച്ഛന്‍
ഇന്ന് 'കളിയച്ഛന്‍' കണ്ടു. 2012ല്‍ പൂര്‍ത്തിയായ ചിത്രം. പക്ഷേ, പൂര്‍ണ്ണതോതില്‍ റിലീസ് ആകാന്‍ 2015 ആകേണ്ടി വന്നു.സംവിധായകന്‍ ഫാറൂഖ് അബ്ദുള്‍ റഹ്മാനൊപ്പമിരുന്നാണ് ചിത്രം കണ്ടത്. മനോജ് കെ.ജയന്‍ എന്ന നടന...
വെള്ളരിനാടകം വെറും നാടകമല്ല
നടന്‍ ഓടിയപ്പോള്‍ കാണികള്‍ ഒപ്പമോടി!! നടന്‍ പാടിയപ്പോള്‍ കാണികള്‍ ഒപ്പം പാടി!!! വേദിയില്‍ മാത്രമായിരുന്നില്ല നാടകം. കാണികള്‍ക്കിടയിലുണ്ടായിരുന്നു. ഇടയ്ക്ക് നടന്മാര്‍ ഓടിയിറങ്ങി കാണികള്‍ക്കു പിന്നില്‍ ...
യഥാര്‍ത്ഥ കലാകാരന്മാര്‍!!
തിയേറ്റര്‍ ഒളിമ്പിക്‌സിന്റെ അവസാന ദിനം ടാഗോര്‍ തിയേറ്ററിലേക്കു കടന്നു ചെല്ലുമ്പോള്‍ ഞെട്ടി. സാധാരണനിലയില്‍ കാര്‍ നിര്‍ത്തിയിടുന്ന സ്ഥലത്ത് ഒരു പ്ലാറ്റ്‌ഫോമും കുറെ ബള്‍ബുകളും. പുരാണത്തിലെ ഏതൊക്കെയോ കഥാ...
പ്രതീക്ഷയാകുന്ന പെണ്‍കൂട്ട്
ഒരു വാര്‍ത്തയ്ക്കാവശ്യമായ വിവരങ്ങള്‍ തേടിയാണ് കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെത്തിയത്. മുകളിലത്തെ നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലേക്കു കടക്കാനൊരുങ്ങുമ്പോള്‍ അവിടെയൊരു പെണ്‍പട!! വളരെ ഗൗരവത്തോട...