നാട്യം.. രസം… പൊരുള്‍….
സര്‍വ്വര്‍ത്ഥേ സര്‍വ്വദാ ചൈവ
സര്‍വ്വ കര്‍മ്മ ക്രിയാസ്വഥ
സര്‍വ്വോപദേശ ജനനം
നാട്യം ലോകേ ഭവിഷ്യതിലോകത്തില്‍ സര്‍വ്വജനങ്ങള്‍ക്കും വേണ്ടി ഏതു കാലത്തും സകല പ്രവര്‍ത്തികളെ സംബന്ധിച്ചും എല്ലാ ഉപദേശങ്ങളും ഉള...
ചുമരെഴുത്തില്‍ പിറന്ന കുട്ടിസിനിമ
2014ലാണെന്നു തോന്നുന്നു, എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ രസതന്ത്ര ക്ലാസ്സില്‍ ഈ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടു -'മുല്ലവള്ളികള്‍ക്കും തേന്മാവിനുമിടയില്‍ ആരാണാവോ ഈ ജാതിതൈകള്‍ കൊണ്ടു നട്ടത്?' വളര...
ഭാരമതിതാന്തം ഭാരതാന്തം!
ഒരു പതിനേഴുകാരന്‍ എഴുതിയ ആട്ടക്കഥ അന്നുവരെയുണ്ടായിരുന്ന രീതികളില്‍ നിന്ന് മാറിനടക്കുന്നതായി. സമീപകാല ആട്ടക്കഥകളില്‍ രചിതാവിന്റെയോ പരിരക്ഷകരുടെയോ ഇടപെടലില്ലാതെ അരങ്ങില്‍ അതിജീവിച്ചു എന്ന സവിശേഷത ഇത് സ്...
സജീവിന്റെ സ്വപ്‌നം സഫലം
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ ആദ്യ ദിവസം തന്നെ കാണണമെന്നും അതിനെക്കുറിച്ച് എഴുതണമെന്നും ആഗ്രഹിച്ചിരുന്നതാണ്. എന്നാല്‍, അവിചാരിതമായ തിരക്കുകള്‍ കാരണം സിനിമ കാണല്‍ വൈകി. പിന്നീട് സിനിമ കണ്ടുവെങ...
‘നിനക്കൊന്നും വേറെ പണിയില്ലേ ഡാ…’
മലയാളി സ്ത്രീകളെ സീരിയലില്‍ നിന്നും ന്യൂസ് കാണുന്നതിലേക്ക് കൈപിടിച്ചുയര്‍ത്തിയ ദിലീപിന് അഭിവാദ്യങ്ങള്‍.തമാശയായി വാട്ട്‌സാപ്പില്‍ വന്നതാണ്. പക്ഷേ, ഇത് തമാശയാണോ? നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെ...
ടിയാന്‍ പറയുന്നത് എന്തെന്നാല്‍…
ഏതു സിനിമ റിലീസ് ചെയ്താലും ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണുന്ന ഒരു കാലം ജീവിതത്തിലുണ്ടായിരുന്നു -തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി കാലം. അന്ന് നായകന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ്, ജയറാം ...
പ്രതീക്ഷയാകുന്ന പെണ്‍കൂട്ട്
ഒരു വാര്‍ത്തയ്ക്കാവശ്യമായ വിവരങ്ങള്‍ തേടിയാണ് കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെത്തിയത്. മുകളിലത്തെ നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലേക്കു കടക്കാനൊരുങ്ങുമ്പോള്‍ അവിടെയൊരു പെണ്‍പട!! വളരെ ഗൗരവത്തോട...
സ്വപ്‌നസഞ്ചാരി
സ്‌കൂള്‍ പഠനകാലത്തെ ഓര്‍മ്മകളും സൗഹൃദങ്ങളും ജീവിതാവസാനം വരെ നിലനില്‍ക്കുമെന്ന് പറയാറുണ്ട്. എന്റെ അനുഭവത്തില്‍ അതു സത്യമാണ്. കോളേജ് എന്നത് സ്‌കൂളിന്റെ ഒരു എക്‌സ്റ്റന്‍ഷന്‍ മാത്രമാണ്. ആണ്‍കുട്ടികള്‍ക്കു...
അണിയറയിലാണ് യഥാര്‍ത്ഥ താരം
റിലീസ് ചെയ്ത് ഒരു മാസം കഴിയുമ്പോള്‍ 741.08 കോടി രൂപയുടെ ഗ്രോസ് കളക്ഷനുമായി ദംഗല്‍ മുന്നേറുകയാണ്. ഇന്ത്യയില്‍ നിന്ന് 539.08 കോടി രൂപയും വിദേശത്തു നിന്ന് 202 കോടി രൂപയുമാണ് കളക്ഷന്‍. ഈ വിജയത്തിന്റെ പേര...
വീട്ടിലെ ഗുസ്തി ഗോദയിലേക്ക്, പിന്നെ വെള്ളിത്തിരയിലേക്ക്
2010 ഒക്ടോബര്‍ 7, വ്യാഴാഴ്ച. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഞ്ചാം ദിനം. കായികമേള റിപ്പോര്‍ട്ട് ചെയ്യാനുള്ള മാതൃഭൂമി സംഘത്തില്‍ ഞാനുണ്ട്. അന്നത്തെ ടീം ക്യാപ്റ്റന്‍ അടുത്തിടെ അന്തരിച്ച വി.രാജഗോപാല്...