മിതാലിയെ ബഹുമാനിക്കുക തന്നെ വേണം

കോച്ച് തന്നെ അപമാനിച്ചുവെന്നും അവഗണിച്ചുവെന്നും പറഞ്ഞ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബി.സി.സി.ഐയ്ക്ക് കത്തു കൊടുക്കേണ്ടി വരുന്ന അവസ്ഥ അദ്ദേഹം കളിക്കുന്ന കാലത്ത് സങ്കല്പിക്കാനാവുമോ? മികച്ച ഫോമില്‍ കളിക്കുന്...

ഇത് ‘നല്ല’ തുടക്കം

ലോകകപ്പില്‍ കിരീടം ലക്ഷ്യമിട്ടു വന്ന അര്‍ജന്റീനയെ ആദ്യമായി യോഗ്യത നേടിയ ചെറുമീനുകളായ ഐസ്‌ലന്‍ഡ് സമനിലയില്‍ കുരുക്കി. അര്‍ജന്റീന വിരുദ്ധന്മാരൊക്കെ ആഘോഷവുമായി ഇറങ്ങിയിട്ടുണ്ട്. എല്ലാവരും ആഘോഷിച്ചോളൂ. പക...

സുനില്‍ മെസ്സി അഥവാ ക്രിസ്റ്റിയാനോ ഛെത്രി

സുനില്‍ ഛെത്രി വീണ്ടും ഗോളടിച്ചു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ആയിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ 62-ാം അന്താരാഷ്ട്ര ഗോള്‍. പക്ഷേ, ഇന്ത്യ 2-1ന് കളി തോറ്റു. ഇന്ത്യന്‍ വംശജനായ സര്‍പ...

ക്രിക്കറ്റും ഫുട്‌ബോളും പ്രണയിച്ച ‘കള്ള’ക്കഥ

കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 25 കോടി മുടക്കി സ്ഥാപിച്ച ഫുട്‌ബോള്‍ ടര്‍ഫ് ഒരു ദിവസത്തെ ക്രിക്കറ്റ് മത്സരത്തിനായി കുത്തിപ്പൊളിക്കുന്നതിനെ ഇന്നാട്ടില്‍ സ്വബോധമുള്ളവരെല്ലാം എതിര...

മോന്‍ ചത്താലും വേണ്ടില്ല…

മോന്‍ ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണീര് കണ്ടാ മതി -പഴംചൊല്ലാണ്. പഴംചൊല്ലില്‍ പതിരില്ല എന്നാണല്ലോ പ്രമാണം. നാട്ടില്‍ നടക്കുന്ന പുതിയ പുതിയ കാര്യങ്ങള്‍ കാണുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് പഴം...

ലോകത്തിന്റെ നെറുകയില്‍…

പൃഥ്വി ഷായുടെയും ശുഭ്മാന്‍ ഗില്ലിന്റെയും നിഴലിലായിരുന്നു മന്‍ജോത് കാല്‍റ. ഭേദപ്പെട്ട ഇന്നിങ്‌സുകള്‍ കളിച്ചുവെങ്കിലും മറ്റു രണ്ടു കൂട്ടുകാര്‍ക്കാണ് ശ്രദ്ധ മുഴുവന്‍ ലഭിച്ചത്. എന്നാല്‍, നിഴലൊക്കെ വകഞ്ഞു ...

പാകിസ്താന്‍ പപ്പടപ്പൊടി!!

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് വിശേഷിപ്പിക്കുമ്പോള്‍ ആദ്യം വരുന്ന വാക്ക് 'ചിരവൈരികള്‍' എന്നതാണ്. ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടം സ്വാഭാവികമായും തീപാറണം. വിശേഷിച്ചും അ...

നമിച്ചണ്ണാ… നമിച്ച്!!

നമിച്ചണ്ണാ... നമിച്ച്!! എന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളിനെയാണ് 'അണ്ണാ' എന്നു വിശേഷിപ്പിച്ചത്. എങ്ങനെ വിശേഷിപ്പിക്കാതിരിക്കും? ചെയ്തികള്‍ അങ്ങനെയാണല്ലോ!സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ കഴിഞ്ഞ...

കീഴടക്കാന്‍ അഫ്ഗാനികള്‍ വരുന്നു…

1983ല്‍ പ്രുഡന്‍ഷ്യല്‍ ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനം വാര്‍ത്തയായതോടെയാണ് ക്രിക്കറ്റ് എന്നൊരു കളിയെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. സിംബാബ്‌വെയ്‌ക്കെതിരായ ലീഗ് മത്സരത്തില്‍ കപില്‍ ദേവിന്റെ 17...

നെഹ്‌റാ ജീ…

2003ലെ ലോക കപ്പ് ക്രിക്കറ്റ്. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ വലിയ പ്രതീക്ഷകളുമായാണ് ദക്ഷിണാഫ്രിക്കയില്‍ വിമാനമിറങ്ങിയത്. മാതൃഭൂമിയുടെ ലോകകപ്പ് ഡെസ്‌കില്‍ ഞങ്ങള്‍ വന്‍ തയ്യാറെടുപ്പുകള്‍ ...