ബാര്‍മറിലെ പയ്യന്‍സ്
ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് മമെ ഖാന്‍ തിരുവനന്തപുരത്ത് പാടാനെത്തിയത്. അതു കണ്ട ശേഷം രാജസ്ഥാനി നാടോടി സംഗീതത്തോട് ഭ്രാന്തമായ അനുരാഗത്തിലായി. അതിന്റെ ഫലമെന്നോണം ഞാന്‍ മമെ ഖാന്റെ സിഡികള്‍ക്കായി ഓണ്‍ലൈന്‍...
ബൊളീവിയന്‍ വിപ്ലവ താരങ്ങള്‍
ലോകത്ത് ഏറ്റവുമധികം മനസ്സിലാവുന്ന ഭാഷയാണ് ഫുട്‌ബോള്‍. അതിനാല്‍ത്തന്നെ അത് വിപ്ലവത്തിന്റെയും ഭാഷയാണ്. ഫുട്‌ബോളിന്റെ ഭാഷയില്‍ ബൊളീവിയന്‍ താരങ്ങള്‍ തങ്ങളുടെ വിപ്ലവസ്വപ്‌നങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ അതു ക...
മാമാങ്കം എന്ന ചാവേര്‍കഥ
മാമാങ്കം ചാവേറുകളുടെ കഥയാണ്. മാമാങ്കം നടത്താനുള്ള അധികാരം തിരിച്ചുപിടിച്ച് വള്ളുവക്കോനാതിരിയുടെ ആഭിജാത്യം വീണ്ടെടുക്കുന്നതിന് സാമൂതിരിയെ കൊല്ലാന്‍ ശ്രമിക്കുന്ന യോദ്ധാക്കളുടെ കഥ. ആ മാമാങ്കത്തിന്റെ കഥ സ...
നങ്ങേലിയുടെ കറ
ഉരുകിയൊലിക്കുന്ന ഉടലിന്റേ...
ഉള്ളിലിരിക്കുന്ന ഉയിരിന്റേ...
ഉന്മാദത്തായമ്പകയേ...താളം തായോ
പൊന്മായപ്പൊരുളേ നല്ലൊരീണം തായോകറയിലെ വരികള്‍ എന്നെ നേരത്തേ തന്നെ ആകര്‍ഷിച്ചിട്ടുണ്ട്. പ്രശാന്തുമായുള്ള നാടകച...
ഒരു സില്മാക്കഥ
മുന്കുറിപ്പ്
ഇതൊരു കഥ മാത്രമാണ്. ഈ കഥയിലെ കഥാപാത്രങ്ങള്ക്ക് ആരുമായെങ്കിലും സാമ്യം തോന്നുകയാണെങ്കില് അതില് തെറ്റു പറയില്ല. പക്ഷേ, ആ സാമ്യം തികച്ചും യാദൃച്ഛികമാണെന്ന് ഞാന്‍ അവകാശപ്പെടും!കഥാപാത്ര...
ഭഗവാന് മരണമില്ല തന്നെ
'ഇവിടെ നാടകം നടക്കില്ല. എല്ലാവരും പുറത്തു പോകണം' -വേദി അടച്ചുകെട്ടി സീല് ചെയ്ത ശേഷം പൊലീസ് കമ്മീഷണര് പ്രഖ്യാപിച്ചു. കാണികള് പരസ്പരം നോക്കി. കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന് പൊലീസുകാര് കാണികള്ക്ക...