നങ്ങേലിയുടെ കറ
ഉരുകിയൊലിക്കുന്ന ഉടലിന്റേ...
ഉള്ളിലിരിക്കുന്ന ഉയിരിന്റേ...
ഉന്മാദത്തായമ്പകയേ...താളം തായോ
പൊന്മായപ്പൊരുളേ നല്ലൊരീണം തായോകറയിലെ വരികള്‍ എന്നെ നേരത്തേ തന്നെ ആകര്‍ഷിച്ചിട്ടുണ്ട്. പ്രശാന്തുമായുള്ള നാടകച...
ചാരം മാറുമ്പോള്‍ തെളിയുന്ന വജ്രം
'കുറച്ചൊക്കെ ഫാന്റസി വേണം. എന്നാലല്ലേ ജീവതത്തിലൊക്കെ ഒരു ലൈഫുള്ളൂ.. ങ്‌ഹേ??' -സമീറയോട് സിബി ചോദിച്ചു. സിബിയെയും സമീറയെയും മലയാളികള്‍ക്ക് അത്രയ്ക്കങ്ങോട്ട് പരിചയമായിട്ടില്ല. പരിചയപ്പെട്ടു വരുന്നതേയുള്ള...
ഗസല്‍ മാന്ത്രികനൊപ്പം…
കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റ് കേരളയുടെ രണ്ടാമങ്കത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് അനുപ് ജലോട്ടയുടെ ഗസല്‍ സന്ധ്യ നിശ്ചയിച്ചിരുന്നത്. അനുപ...
വീട്ടിലെ ഗുസ്തി ഗോദയിലേക്ക്, പിന്നെ വെള്ളിത്തിരയിലേക്ക്
2010 ഒക്ടോബര്‍ 7, വ്യാഴാഴ്ച. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഞ്ചാം ദിനം. കായികമേള റിപ്പോര്‍ട്ട് ചെയ്യാനുള്ള മാതൃഭൂമി സംഘത്തില്‍ ഞാനുണ്ട്. അന്നത്തെ ടീം ക്യാപ്റ്റന്‍ അടുത്തിടെ അന്തരിച്ച വി.രാജഗോപാല്...
നിസാറിന് വില്ലത്തിളക്കം
ഏതാണ്ട് ഒരു വര്‍ഷത്തിലേറെ കാലം മുമ്പ് 'എന്നു നിന്റെ മൊയ്തീന്‍' ഇറങ്ങിയ സമയം. ആ ചിത്രത്തിന്റെ സംവിധായകനായ എന്റെ സുഹൃത്ത് ആര്‍.എസ്.വിമലിനെക്കുറിച്ച് എഴുതിയ കുറിപ്പ് വായിച്ച നിസാര്‍ മുഹമ്മദ് തിരുവനന്തപുര...
തോമയും കറിയയും …പിന്നെ ശ്യാമും
എന്റെ ജീവിതം വഴിതിരിച്ചു വിട്ടത് പ്രിഡിഗ്രി പരീക്ഷയില്‍ ഇംഗ്ലീഷിന് 300ല്‍ ലഭിച്ച 232 മാര്‍ക്കാണ്. മകനെ എഞ്ജിനീയറാക്കുക എന്ന ലക്ഷ്യവുമായി അച്ഛനമ്മമാര്‍ എന്നെ തിരുവനന്തപുരം ഗവണ്മെന്റ് ആര്‍ട്‌സ് കോളേജില്...
ADIEU! PARODY KING!!!
ഏതാണ്ട് രണ്ടര വര്‍ഷം മുമ്പാണ് വി.ഡി.രാജപ്പന്‍ ഞങ്ങളുടെ ചര്‍ച്ചയിലേക്ക് അവസാനമായി കടന്നുവന്നത്. ഞാന്‍ ഇന്ത്യാവിഷനില്‍ ചേര്‍ന്ന കാലം. രാജപ്പന്‍ രോഗബാധിതനായി കിടക്കുന്ന വിവരം ഒരു സുഹൃത്ത് എന്നെ വിളിച്ചറി...
മാമാങ്കം എന്ന ചാവേര്‍കഥ
മാമാങ്കം ചാവേറുകളുടെ കഥയാണ്. മാമാങ്കം നടത്താനുള്ള അധികാരം തിരിച്ചുപിടിച്ച് വള്ളുവക്കോനാതിരിയുടെ ആഭിജാത്യം വീണ്ടെടുക്കുന്നതിന് സാമൂതിരിയെ കൊല്ലാന്‍ ശ്രമിക്കുന്ന യോദ്ധാക്കളുടെ കഥ. ആ മാമാങ്കത്തിന്റെ കഥ സ...
ഗ്രേസ് വില്ല വില്പനയ്ക്ക്
പാര്‍വ്വതിക്ക് ഒരുപാട് മുഖങ്ങളുണ്ട്. ടെലിവിഷന്‍ അവതാരക, പബ്ലിക് റിലേഷന്‍സ് വിദഗ്ദ്ധ, ഇവന്റ് മാനേജര്‍, കണ്‍സള്‍ട്ടന്റ്, സാമൂഹികപ്രവര്‍ത്തക, നടി -അങ്ങനെ ഒട്ടേറെ. ഇതിലെല്ലാമുപരി ഒരു പരോപകാരിയുമാണ്. പക്ഷേ...
ചുമരെഴുത്തില്‍ പിറന്ന കുട്ടിസിനിമ
2014ലാണെന്നു തോന്നുന്നു, എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ രസതന്ത്ര ക്ലാസ്സില്‍ ഈ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടു -'മുല്ലവള്ളികള്‍ക്കും തേന്മാവിനുമിടയില്‍ ആരാണാവോ ഈ ജാതിതൈകള്‍ കൊണ്ടു നട്ടത്?' വളര...