ഇങ്ങനെ സ്‌നേഹിച്ചു കൊല്ലല്ലേ..
കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ സ്‌നേഹം കൊണ്ടു വീര്‍പ്പുമുട്ടിക്കുകയാണ്. പ്രളയം ദുരന്തം നേരിടാന്‍ ചോദിച്ചതിന്റെ ഒരു ചെറിയ ഭാഗം മാത്രം തന്നപ്പോള്‍ ആ സ്‌നേഹം നമ്മളറിഞ്ഞു. രാജ്‌നാഥ് സിങ്ങിനോട് 1,200 കോടി ചോ...
പുഴ സംരക്ഷിക്കാന്‍ കോടികള്‍
കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഒരു സഹപാഠിയെ കാണാന്‍ പോയി. അപ്പോള്‍ അവന്‍ ഒരു ഫയല്‍ പഠിക്കുകയായിരുന്നു. രഹസ്യസ്വഭാവം ഒന്നും ഇല്ലാത്തതിനാല്‍ ആ ഫയലിലെ വിവരങ്ങള്‍ എന്നോടു വെളിപ്പെടുത്...
ഗോൾഫ് ക്ലബ്ബ് ആരുടെ വക ?
സർക്കാർ വകയാണെന്നാണ് വെയ്പ്. എന്നാൽ, തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ പ്രവേശനം സമൂഹത്തിലെ മേലാളന്മാർക്കു മാത്രമായിരുന്നു. ഗോൾഫ് കളിയൊഴികെ മറ്റെല്ലാം അവിടെ നടക്കുന്നുണ്ടെന്നായിരുന്നു ആക്ഷേപം. ഇതേത്തുടർന്ന്...
ഡാമുകള്‍ തുറന്നുവിട്ടതാണോ പ്രളയകാരണം?
മുന്നൊരുക്കമില്ലാതെയും മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെയും കേരളത്തിലെ ഡാമുകള്‍ തുറന്നതാണോ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണമായത്? -ഇപ്പോള്‍ പലരും ചോദിക്കുന്ന ചോദ്യമാണ്; പലരും ചോദിപ്പിക്കുന്ന ചോദ്...
നനഞ്ഞ പടക്കമായ “അമേരിക്കന്‍” ബോംബ്!!
ഭാര്യയ്ക്കും 2 കുട്ടികള്‍ക്കുമൊപ്പം അമേരിക്കയിലെ ന്യൂജേഴ്സിയില്‍ സ്ഥിരതാമസമാക്കിയ ഒരു മലയാളി. അദ്ദേഹത്തിന്റെ പ്രായം ചെന്ന അച്ഛനമ്മമാര്‍ ഇങ്ങ് കേരളത്തില്‍ മാവേലിക്കരയിലാണ്. ലോകം തന്നെ ഭയന്നുവിറച്ചു നില...
ഒടുവില്‍ സ്‌കാനിയ ‘ഇറങ്ങി’
സഞ്ചരിക്കുന്ന കൊട്ടാരം സ്‌കാനിയ ഒടുവില്‍ റോഡിലിറങ്ങി. വിഷുക്കൈനീട്ടം 3 ദിവസം വൈകി. ഏപ്രില്‍ 17 ഞായറാഴ്ച രാത്രി 8 മണിക്ക് സ്‌കാനിയ ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് ഔദ്യോഗികമായി യാത്ര തിരിച്ചു. അതിന...
ഇടുക്കി ‘വിദഗ്ദ്ധരുടെ’ വിവരക്കേടുകള്‍
5 ഷട്ടറും തുറക്കേണ്ടി വന്നത് സർക്കാർ സംവിധാനങ്ങളുടെ അലംഭാവം മൂലമോ?2,392 അടിയില്‍ ഷട്ടര്‍ തുറന്നു വിടാത്തതിന്റെ ഭവിഷ്യത്താണ് ചരിത്രത്തില്‍ ആദ്യമായി 5 ഷട്ടറും തുറന്നു വെള്ളം വിടേണ്ട അടിയന്തര സാഹചര്യം ...
അംബാനിപ്പേടി ഇല്ലാത്തവര്‍
രാജ്യത്തെ ഏറ്റവും വലിയ വ്യവസായിയും സമ്പന്നനുമാണ് മുകേഷ് അംബാനി. ഏതു പാര്‍ട്ടി ഭരിച്ചാലും കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കരുത്തന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനെന്ന നിലയില്‍ ഗുജറ...
അദാനി ബോംബ് ശൂ….
പ്രതിപക്ഷ നേതാവ് ബോംബ് എന്നു പറഞ്ഞ് അവതരിപ്പിക്കുന്നതെല്ലാം നനഞ്ഞ പടക്കങ്ങളാണ്! ഇപ്പോള്‍ കൊണ്ടുവന്ന ആരോപണങ്ങളുടെയും സ്ഥിതി അതു തന്നെ. വെറും കാറ്റുപോലെ കടന്നുപോയി. കാറ്റെന്നു പറഞ്ഞാല്‍ കൊടുങ്കാറ്റോ ചുഴ...
ക്യാബിനറ്റ് ബ്രീഫിങ്
മൊബൈല്‍ ഫോണില്‍ 'സൈലന്റ് മോഡ്' എന്നു മാറ്റി ഒരു കൂട്ടര്‍ 'മന്‍മോഹന്‍ മോഡ്' എന്നു ട്രോളി.
ഭരണം മാറിയപ്പോള്‍ 'മന്‍മോഹന്‍ മോഡ്' മാറ്റി ട്രോളര്‍മാരുടെ നേതാവിന്റെ പേരിട്ടു 'മോദി മോഡ്.'
മാധ്യമങ്ങളുടെ ചോദ്...