പിണറായിയും കടുംപിടിത്തവും!!

പിണറായി വിജയന്റെ കടുംപിടിത്തം എല്ലാക്കാലത്തും വലിയ ചര്‍ച്ചാവിഷയമാണ്. അതു ചര്‍ച്ചയാവാന്‍ തക്കവണം അദ്ദേഹം കടുംപിടിത്തം പ്രകടിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് എല്ലായ്‌പ്പോഴും കടുംപിടിത്തം മാത്രം മുഖമുദ്രയാക...

ശരികേടുകളുണ്ട്, ശരികളാണ് കൂടുതല്‍

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ മെയ് 25നാണ് അധികാരമേറ്റത്. സെപ്റ്റംബര്‍ ഒന്നിന് ഭരണത്തില്‍ 100 ദിവസം തികഞ്ഞു. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതുപോലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വി...

മാവേലിക്ക് അച്ചടക്കനടപടി!!!

സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ഓണാഘോഷം വേണ്ടെന്നു നിര്‍ദ്ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ജനോപകാരപ്രദമായി ഓഫീസുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുക എന്ന സദുദ്ദേശ്യത്തോടെയുള്ള മുഖ്യമന്ത്...

നല്ലതിനെ നല്ലതെന്നു പറയണം

ഇന്ന് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ ഒരു നല്ല പടമുണ്ട്. സുഹൃത്ത് ആര്‍.സഞ്ജീവാണ് പടംഗ്രാഫര്‍. കാപെക്‌സ് ഫാക്ടറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് ഉദ്ഘാടനം ചെയ്യാന്‍ പെരുമ്പുഴയിലെ ഫാക്ടറിയിലെത്തിയ മന്...

ജലീലിന്റെ നയതന്ത്രം

മന്ത്രി കെ.ടി.ജലീലിന്റെ നടക്കാതെ പോയ സൗദി അറേബ്യന്‍ യാത്രയാണ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. സൗദിയില്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന മലയാളികളെ സന്ദര്‍ശിക്കാന്‍ ജലീലിനെയും തദ്ദേശ സ്വയംഭരണ വകു...

ബ്രീഫിങ് സിന്‍ഡിക്കേറ്റ്

ക്യാബിനറ്റ് ബ്രീഫിങ് തുടര്‍ച്ചയായി ഒഴിവാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ഉടനെ അയാളെ കടിച്ചുകീറും എന്ന സ്ഥിതിയാണ്. മാധ്യമ പ്രവര്‍ത്തകനാണ് വിമര്‍ശിക്കുന്നതെങ്കില...

ക്യാബിനറ്റ് ബ്രീഫിങ്

മൊബൈല്‍ ഫോണില്‍ 'സൈലന്റ് മോഡ്' എന്നു മാറ്റി ഒരു കൂട്ടര്‍ 'മന്‍മോഹന്‍ മോഡ്' എന്നു ട്രോളി. ഭരണം മാറിയപ്പോള്‍ 'മന്‍മോഹന്‍ മോഡ്' മാറ്റി ട്രോളര്‍മാരുടെ നേതാവിന്റെ പേരിട്ടു 'മോദി മോഡ്.' മാധ്യമങ്ങളുടെ ചോദ്...

തുടക്കം കൊള്ളാം, ഇതു തുടരണം

ഇന്ന് ജൂണ്‍ 27. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സര്‍ക്കാര്‍ അധികാരമേറ്റത് മെയ് 25ന്. ഒരു മാസം പൂര്‍ത്തിയായിരിക്കുന്നു. ഒരു സര്‍ക്കാരിനെ വിലയിരുത്താനുള്ള സമയമായിട്ടില്ല. പക്ഷേ, തങ്ങള്‍ ജ...

ഒരു സ്‌ഫോടനം ഉയര്‍ത്തുന്ന സംശയങ്ങള്‍

കൊല്ലം കളക്ടറേറ്റ് വളപ്പില്‍ കഴിഞ്ഞ ദിവസം ഒരു ബോംബ് സ്‌ഫോടനമുണ്ടായി. ഒരാള്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടിക്കാന്‍ പോലീസ് കൊണ്ടുപിടിച്ച അന്വേഷണത്തിലാണ്. 2009 ജൂലൈ 10ന് ...

തുറന്ന കത്തിലെ കുത്ത്

കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജുമായി 'കോര്‍ത്ത' കായിക മന്ത്രി ഇ.പി.ജയരാജന് തികച്ചും അപ്രതീക്ഷിതമായ സ്ഥലത്തു നിന്ന് പിന്തുണ കിട്ടി. ജയരാജന്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല ...