ഭാജപായെ ട്രോളുന്നു, എന്തുകൊണ്ട്?
രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. സോഷ്യല്‍ മീഡിയ വൊളന്റിയര്‍മാരുടെ യോഗം കോട്ടയില്‍ അമിത് ഷാ വിളിച്ചു ചേര്‍ത്തതിന്റെ വീഡിയോ നമ്മളെല്ലാവരും കണ്ടു. ചര്‍ച്ച ചെയ്തു. അത്രമാത്രം എന്ത...
കോണ്‍ഗ്രസ് ജയിച്ചതല്ല, ഭാജപാ തോറ്റതാണ്
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ പൂര്‍ത്തിയായി. ഹിന്ദി ഹൃദയഭൂമിയിലെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തിലേറി. തെലങ്കാനയില്‍ തെലുങ്കാന രാഷ്ട്ര സമി...
ബലിദാനി പുരാണം
ശബരിമല അയ്യപ്പനെ 'രക്ഷിക്കാന്‍' ഇറങ്ങിത്തിരിച്ച ശേഷം ഒരു ബലിദാനിയെ കിട്ടാന്‍ ബി.ജെ.പി. കൈമെയ് മറന്ന് ശ്രമിക്കുന്നുണ്ട്. ബലിദാനിയില്ലാതെ എങ്ങനെയാണ് സമരം കൊഴുപ്പിക്കുക! മുമ്പ് 2 തവണ നടത്തിയ ശ്രമങ്ങളും ദ...
കുമ്മനം ട്രോളിന് അതീതനോ?
കുമ്മനത്തിന്റെ മിസോ ഭാഷാപ്രയോഗത്തെ ഞാന്‍ ട്രോളി. അതിനെതിരെ വിമര്‍ശനവുമായി ഒരുപാട് പേര്‍ രംഗത്തുവന്നു. മാന്യമല്ലാത്ത ഭാഷ എന്റെ ചെലവില്‍ വേണ്ട എന്നുള്ളതിനാല്‍ തെറി പറഞ്ഞ സംഘികളെ നിഷ്‌കരുണം ബ്ലോക്കിയിട്...
കുലസ്ത്രീകളെ കാത്തിരിക്കുന്ന ജയിലഴികള്‍
Kerala Hindu Places of Public Worship (Authorisation of Entry) Act, 1965 അഥവാ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശനാധികാര) നിയമം, 1965 -സമകാലിക കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന നിയമമാണിത്. ...
ഒരു ആരാധകന്റെ ഡയറിക്കുറിപ്പ്
1980കളിലും 1990കളിലും ചെറുപ്പം ആഘോഷിച്ച ഏതൊരു മലയാളിയെയും പോലെ തന്നെയാണ് ഞാനും. എന്നെപ്പോളുള്ളവരുടെ അന്നത്തെ ജീവിതത്തിന്റെ ഭാഗമായിരുന്നു മോഹന്‍ലാല്‍ എന്ന പേര്. ഞങ്ങള്‍ അദ്ദേഹത്തെ ലാലേട്ടാ എന്നു വിളിച്...
India MODIfied
ഇത്തവണ ബി.ജെ.പിക്ക് ഒരവസരം തരൂ എന്നായിരുന്നു 2014ലെ അഭ്യര്‍ത്ഥന. നരേന്ദ്ര മോദിയെ വികസനനായകനായി അവതരിപ്പിച്ചു. ദേശസ്‌നേഹം ഉണര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി -വിദേശ രാജ്യങ്...
എന്തിനായിരുന്നു ആ കെട്ടിപ്പിടിത്തം?
ലോക്‌സഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചതാണ് ഇന്നത്തെ ചര്‍ച്ചാവിഷയം. മോദിയെ രാഹുല്‍ കെട്ടിപ്പിടിച്ചതും അതിനു ശേഷം...
അഭിമന്യുവിനെ എന്തിന് കൊന്നു?
കേരളത്തില്‍ എത്രയോ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നു. അഭിമന്യുവിന്റെ കൊലപാതകത്തില്‍ മാത്രം ഇത്രയേറെ വിലപിക്കാന്‍ എന്താണുള്ളത്? -സമകാലിക രാഷ്ട്രീയത്തെപ്പറ്റി ഞാന്‍ കൂടി പങ്കാളിയായ ഒരു ചര്‍ച്ചയ്ക...
കാവി പുതച്ചെന്നോ? ആര്? എവിടെ?
'2ല്‍ നിന്ന് 272ല്‍ എത്തിയ ഒരു ചരിത്രം നമ്മള്‍ കണ്ടല്ലോ' -ബി.ജെ.പിയെയും സംഘപരിവാറിനെയും വിമര്‍ശിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ആ നിമിഷം സമൂഹമാധ്യമങ്ങളില്‍ സംഘപ്രവര്‍ത്തകരില്‍ നിന്നു ലഭിക്കുന്ന മറുപടിയാണ്...