യുനെസ്‌കോ, നാസ പിന്നെ കമലിനിയും

കുട്ടന്‍ എന്നൊരു പയ്യന്‍സുണ്ട്. നമ്മുടെ നരേന്ദ്ര മോദി സാറിന്റെ വലിയ ഭക്തനാണ്. എം.എ. വരെ പഠിച്ചു. പി.എസ്.സി. ജോലിക്കായുള്ള പഠനമാണ് ഇപ്പോള്‍ പരിപാടി. മോദി സാറാണ് കുട്ടന്റെ റോള്‍ മോഡല്‍. സാര്‍ എന്തു പറഞ്...

കൈക്കൂലി 1,000 കോടി!!!

2012 ഒക്ടോബര്‍ 11 ന് ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. 45 മിനുട്ട് കൂടിക്കാഴ്ച നടത്തി. ഒരു കോടി 35 ലക്ഷം രൂപയായിരുന്നു നല്‍കിയത്. ഇവര്‍ പറ്റിക്കുകയാണെന്ന് കണ്ടപ്പോഴാണ് ഉമ്മന്‍ ചാണ്ടി...

വനിതാ നേതാവിനും രക്ഷയില്ല

സര്‍ക്കാര്‍ അങ്ങേയറ്റം പ്രാധാന്യം നല്‍കുന്ന വിഷയമാണ് സ്ത്രീസുരക്ഷ. ഇതിനായി ഇടിമിന്നല്‍ സേനയ്ക്കും പിങ്ക് പട്രോളിനുമെല്ലാം പിണറായി സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതൊക്കെക്കൊണ്ട് സ്ത്രീകള...

കള്ളന് കഞ്ഞി വെയ്ക്കുന്നവന്‍

കള്ളനെപ്പോലെ തന്നെയാണ് കള്ളന് കഞ്ഞി വെയ്ക്കുന്നവനും. കള്ളനെയും കഞ്ഞി വെയ്ക്കുന്നവനെയും തിരിച്ചറിയുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും.വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണ...

ഈ സമരം ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി?

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 'ഫീസ് വര്‍ദ്ധന' പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. സമരത്തിലാണ്. സമരരീതി കണ്ടാല്‍ 'മിന്നാരം' സിനിമയിലെ ജഗതി ശ്രീകുമാറിന്റെ ഡയലോഗാണ് ഓര്‍മ്മ വരിക -'അയ്യോ ഞാനിപ്പ ച...

അയ്യേ… നാറ്റിച്ച്!!!!

ഉച്ചയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിനു മുന്നിലെത്തിയപ്പോള്‍ വലിയൊരാള്‍ക്കൂട്ടം. അകത്തോട്ടു കടക്കാന്‍ നന്നേ ക്ലേശിച്ചു. കുമാരന്മാരാണ് ഏറെ. ചിലരുടെ കൈയില്‍ ബാഗുമുണ്ട്. അപ്പോഴാണ് ചാരിവെച്ചിരിക്കുന്ന കൊ...

അനാഥനായ മാണി

യു.ഡി.എഫില്‍ നിന്നു പുറത്തുചാടുമ്പോള്‍ മാണി ഇത്രയും കരുതിയിട്ടുണ്ടാവില്ല. തല്‍ക്കാലം പുറത്തുനിന്നിട്ട് അധികാരമുള്ള ആരോടെങ്കിലും -കേരളത്തിലായാലും കേന്ദ്രത്തിലായാലും -ഒട്ടാമെന്നു കരുതിയിരുന്നതാണ്. ഇനിയി...

ഐസ്ക്രീം അലിഞ്ഞുതീരുമോ?

കോഴിക്കോട് കോടതിയില്‍ ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ബിനുരാജിനെ കൈകാര്യം ചെയ്തത് കോഴിക്കോട് ടൗണ്‍ എസ്.ഐ. പി.എം.വിമോദ് ആണെന്നാണ് പുറംലോകമറിഞ്ഞത്. എന്നാല്‍, വിമോദില്‍ മറ്റൊരു അവതാരരൂപം ആവാഹിച്ചിരിക്കുകയായിരുന്...

‘മാമന്റെ എഫ്.ബി. അക്കൗണ്ട് പൂട്ടിച്ചു’

ഒരു പുതിയ സര്‍ക്കാര്‍ അധികാരമേറ്റു കഴിഞ്ഞാല്‍ തുടക്കത്തില്‍ തന്നെ അതിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിലയിരുത്തലുകള്‍ ഉണ്ടാവുക സ്വാഭാവികം. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം തികയുമ്പോള്‍ അത്തര...

ഇ.പിക്കും പറയാനുണ്ട്

ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ അനുസ്മരിച്ച് അബദ്ധത്തില്‍ ചാടിയ കായിക മന്ത്രി ഇ.പി.ജയരാജനെ കളിയാക്കാനും ട്രോളാനും എല്ലാവരും മത്സരിച്ചു. കളിയാക്കല്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ അദ്ദേഹം മൗനത്തിലായിരുന്നു. ...