Pakistan having the taste of their own curry, but in a much spicier way. സ്വാതന്ത്ര്യദിനത്തില്‍ തന്നെ ആ എരിവ് സഹിക്കേണ്ടി വന്നു എന്നത് അവര്‍ക്കാകെ നാണക്കേടുമായി.
1947 ഓഗസ്റ്റ് 15ന് പിറന്നുവീണ അന്നു മുതല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം നല്ലതല്ലെന്ന് ഈ ലോകത്ത് എല്ലാവര്‍ക്കുമറിയാം. മറ്റൊരാളെ ഇടിച്ചുതാഴ്ത്താന്‍ ഏതു ചെറിയ അവസരം കിട്ടിയാലും ഇരുകൂട്ടരും പാഴാക്കാറില്ല. കശ്മീരിന്റെ പകുതി കൈയടക്കി വെച്ചിട്ടുണ്ടെങ്കിലും ഇന്ത്യയെ ഇടിച്ചുതാഴ്ത്താന്‍ പാകിസ്താന് ഇതുവരെ കാര്യമായ അവസരം ലഭിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാല്‍, പാകിസ്താനാവട്ടെ എത്ര മരുന്നു പുരട്ടിയാലും ഉണങ്ങാത്ത മുറിവ് ഇന്ത്യ സമ്മാനിച്ചിട്ടുണ്ട് -ബംഗ്ലാദേശ്.
ക്രിക്കറ്റിലും ഹോക്കിയിലുമൊക്കെ ഇടയ്ക്ക് ഇന്ത്യയെ തോല്‍പ്പിക്കുന്നതില്‍ മാത്രമാണ് ഇത്രയും കാലം പാകിസ്താനികള്‍ ആശ്വാസം കണ്ടെത്തിയിരുന്നത്. പിന്നെ അവര്‍ ഇടയ്ക്ക് ഇന്ത്യക്കു ഭീഷണി ഉയര്‍ത്തുന്ന മറ്റൊരു മേഖല സൈബര്‍ ലോകമാണ്. ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ കടന്നുകയറി ഹാക്ക് ചെയ്തു കളിക്കുക എന്നത് പാക് ഹാക്കര്‍മാരുടെ സ്ഥിരം വിനോദമാണ്. നമ്മള്‍ മലയാളികളും പാക് ഹാക്കര്‍മാരുടെ ഈ ചെയ്ത്തിന്റെ ദുഷ്ഫലം അനുഭവിച്ചിട്ടുണ്ട്.
‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’ എന്നൊരു ചൊല്ലുണ്ട്. സ്വാതന്ത്ര്യത്തിന്റെ 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ തന്നെ പാകിസ്താന് അതു കിട്ടി. ഒറ്റയടിക്ക് 103 പാക് വെബ്‌സൈറ്റുകളാണ് ഓഗസ്റ്റ് 15ന് തകര്‍ക്കപ്പെട്ടത്. 14 ഡൗണ്‍ലോഡ് മിററുകളും തകരാറിലാക്കി. ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ -ഇന്ത്യന്‍ ഹാക്കര്‍മാര്‍ തന്നെയാണ് കൈകാര്യക്കാര്‍. പക്ഷേ, ഇക്കുറി ഭീമനൊപ്പം നകുലനും സഹദേവനും കൂടിയുണ്ടായിരുന്നു. അഫ്ഗാനിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള സൈബര്‍ സഖാക്കള്‍ നമുക്കൊപ്പം അണിനിരന്ന് പാകിസ്താനോടുള്ള കലിപ്പ് തീര്‍ത്തു. പോലീസ് ട്രെയ്‌നിങ് അക്കാദമി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകള്‍, ബില്‍ഡര്‍മാര്‍, റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങള്‍ എന്നിങ്ങനെ പാകിസ്താനിലെ സമസ്ത മേഖലകളിലും അവര്‍ കടന്നുകയറി സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ട്. DDos Attack അഥവാ ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണം.
24 മണിക്കൂര്‍ നീണ്ട തുടര്‍ച്ചയായ ആക്രമണത്തില്‍ പാകിസ്താനിലെ സൈബര്‍ ഫോറന്‍സിക് വിഭാഗത്തിന് ശരിക്കും അടിതെറ്റി. തകര്‍ക്കപ്പെട്ട ഒരു സൈറ്റും ഇന്ത്യ സ്വാതന്ത്ര്യ ദിനമാഘോഷിച്ച ഓഗസ്റ്റ് 15 അര്‍ദ്ധരാത്രി മുതല്‍ ഓഗസ്റ്റ് 16 അര്‍ദ്ധരാത്രി വരെ തിരികെയെത്തിക്കാന്‍ ഹാക്കര്‍മാര്‍ അനുവദിച്ചില്ല. ഒരു സൈറ്റ് തിരികെ വന്നാല്‍ 5 മിനിറ്റിനകം വീണ്ടും തകര്‍ക്കുക എന്നതായിരുന്നു രീതി. കാരണം, ഈ സമയമത്രയും ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളില്‍ ‘സ്വാതന്ത്ര്യ ദിനാശംസകള്‍’ എന്ന സന്ദേശമായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. 103 സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടവയില്‍ 50 എണ്ണം തകര്‍ത്തത് മലയാളികളാണ്. കേരള സൈബര്‍ വാരിയേഴ്‌സ് എന്നറിയപ്പെടുന്ന പോരാളികള്‍. ‘ഞങ്ങള്‍ ഇന്ത്യക്കാര്‍ തിന്മ, അഴിമതി, ഭീകരത എന്നിവയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുന്നവരാണ്. അഭിമാനികളുടെ രാജ്യം. ഹിന്ദുവും മുസ്ലിമും സിഖും ക്രൈസ്തവനുമെല്ലാം സഹോദരങ്ങളായി ജീവിക്കുന്ന രാജ്യം. സ്വാതന്ത്ര്യ ദിനാശംസകള്‍’ എന്ന സന്ദേശമാണ് മലയാളി പോരാളികള്‍ തകര്‍ത്ത വെബ്‌സൈറ്റുകളില്‍ കാണാനാവുമായിരുന്നത്. പശ്ചാത്തലത്തില്‍ ഭരത്ബാല അണിയിച്ചൊരുക്കിയ ലതാ മങ്കേഷ്‌കറിന്റെ ‘വന്ദേ മാതരം’ ആലാപനവും.
അഫ്ഗാനിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹാക്കര്‍മാര്‍ തകര്‍ത്ത വെബ്‌സൈറ്റുകളില്‍ ‘സ്വാതന്ത്ര്യദിനാശംസകള്‍ ഇന്ത്യ’ എന്നായിരുന്നു സന്ദേശം. ഇന്‍ഡോ-അഫ്ഗാന്‍-ഫിലിപ്പൈന്‍സ് ഹാക്കര്‍മാര്‍ സംയുക്തമായി തകര്‍ത്തത് എന്നും രേഖപ്പെടുത്തി. ഇത് വെബ്‌സൈറ്റുകള്‍ തകര്‍ക്കുന്ന പാകിസ്താനി ഹാക്കര്‍മാരോടുള്ള പ്രതികാരമാണെന്നും വ്യക്തമാക്കി. രാജ്യത്തിനു വേണ്ടി പൊരുതുന്നു എന്ന പേരില്‍ പാവപ്പെട്ട വെബ് ഡെവലപ്പര്‍മാരുടെ വയറ്റത്തടിക്കുന്നതിനുള്ള മറുപടിയാണ്. ഇപ്പോഴത്തെ തകര്‍ക്കല്‍. വിജയ് ജാദവ് എന്ന ഡെവലപ്പറുടെ അനുഭവം പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ജാദവിന്റെ www.policekhulasa.com, www.policesarkar.com എന്നീ സൈറ്റുകള്‍ പാകിസ്താനികള്‍ തകര്‍ത്തു എന്നു മാത്രമല്ല, ആ സൈറ്റുകളുടെ അനുബന്ധ വിവരങ്ങള്‍ പൂര്‍ണ്ണമായി മായ്ച്ചുകളയുകയും ചെയ്തു. തന്റെ ഫയലുകള്‍ മടക്കിനല്‍കണമെന്ന് ഫേസ്ബുക്കിലൂടെ ജാദവ് ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. ഇത്തരം ചെയ്തികള്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് മുന്നറിയിപ്പ്. സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ഇതാണ്.
Hello Pakistan’s Self Proclaimed Leet Hackers..Well You Are Really An Elite Hacker Who Works For The Benefit Of His Nation,
How ? Well, Simply By Kicking The Only Source Of Bread And Butter Of A Self Dependent Freelancer. A Freelamcer Whose Sole Way
Of Income for His Livelihood As Well As To Support His Family Is By Developing Websites For Different People. Do U Remember That?
Vijay Jadhav Whose Two Sites Namely Policekhulasa.com And Policesarkar.com Was Not Just Defaced By You But The Entire Data Within That Site Was Very Blatantly Erased Off Without Even Thinking What Consequences Would The Developer Of That Site Have To Face.
You Had not Even Made Up Backup Of The Site That u Had Defaced. You Are Really A Great Human Being Who Gets Enjoyment And Spends His Time Of Leisure By Ruining The Source Of Livelihood Of An Innocent.
The Developer Of The Site Had Also Begged U On Facebook To Return Back All The Data Of Those Sites As The Site Owner Was Asking From The Developer For Full Refund. But You Just Gave Him Some shitty False Hopes And Returned Nothing.Not Even A Single Text File…When Asked By Other Indian Hackers, U Retorted Them By Saying ‘Do Whatever U Want, I Aint Going To Give Anything Back’
You Really Did A Brave Work By Destroying Not Just The Work Of An Individual But Also By Destroying His Only Source Of Income As Well As His Reputation In Public And Among All His Clients. Pak Hackers May Have Enemity With India And If They Really Have That Power And Guts Then Go On Deface The .GOV Websites ,Not The Site Made By A Poor Individual Who Earns His Living By Freelancing..
You Are Not Just A Shame To The Entire Society Of Hackers, Rather U Are Source Of National Shame. May Ur Allah Bless U And Reward You For The Great Deed That You Have Done By Kicking Of Someones Reputation, Source Of Income, And His Bread And Butter.
WE ARE INDIANS, WE ARE LEGENDS, WE ARE EVERYWHERE. DO YOU KNOW WHY MICROSOFT HIRES HIGEST NUMBER OF INDIANS AS THEIR EMPLOYYES??? COZ BILL GATES KNOWS THAT IF INDIANS DOESNT GET OCCUPIED WITH SOMETHING BIG UNDER A BIG COMPANY, THEN A NEW MICROSOFT WOULD BE DEVELOPED IN INDIA. WANT EXAMPLE?? WELL NASA NEVER ASSISTED MUCH INDIANS OR HIRED THEM, SO INDIANS DEVELOPED THEIR OWN SPACE RESEARCH CENTRE WHICH HAS NOW EVEN MADE UP WORLD RECORDS IN MANY OF ITS ACHIEVEMENTS, MOST RECENT ACHIEVE MENT IS TO LAUNCH SATELLITES IN A SINGLE ROCKET.INDIANS ARE BORN LEGENDS IN EVERYWHERE AND IN EVERYFIELD. INDIAN ARMY IS THE 4TH BEST IN THE WORLD AND PAKISTAN IS NO MATCH FOR OUR POWER. ITS SAD THAT OUR GOVERNMENT DOESNT PERMITS INDIAN ARMY TO SHOW ITS FULL POWER EVER. IF THAT HADNT BEEN THE CASE THEN WITHIN JUST MONTHS PAKISTAN WOULD HAVE BEEN IN ITS KNEELS BEGGING INDIA FOR FORGIVENESS. WE DONT DO SOMETHING THAT DOESNT MEANS THAT WE CANT DO ANYTHING… WE WERE SLEEPING AND WE WAKE UP ONLY WHEN THERE IS A STRONG URGE TO FIGHT BACK AGAINGT INJUSTICE AND TERRORISM, AND RIGHT NOW IT IS THAT MOMENT FOR US TO SHOW YOU WHAT WE CAN.
THIS WEBSITE IS NOW STAMPED BY UNITED INDIAN HACKERS, YOU CAN RECOVER BACK YOUR SITE, BUT YOU WONT BE ABLE TO REMOVE THE BLOT FROM THIS… JO DHABBA LAGA HAI WOH SAARE JINDEGI MEIN BHI NAHI MITNE WALA. KEEP HACKING INDIAN SITES AND WE WILL BE READY TO GIVE YOU PAYBACK.
കേരള സൈബര്‍ പോരാളികള്‍ എന്റെ ശ്രദ്ധ നേടുന്നത് ആദ്യമായല്ല. അശ്ലീലസൈറ്റുകള്‍ക്കെതിരെ അവര്‍ രംഗത്തുവന്നപ്പോഴാണ് ഞാന്‍ ആദ്യമായി ഇക്കൂട്ടരെ ശ്രദ്ധിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയും ബംഗ്ലാദേശുമായുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനല്‍ വേളയില്‍ ഇവരുടെ ഹാക്കിങ് പ്രാഗത്ഭ്യം ലോകമറിഞ്ഞു. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ മുറിച്ചെടുത്ത തലയുമായി ബംഗ്ലാദേശി ബൗളര്‍ ടസ്‌കിന്‍ അഹമ്മദ് നില്‍ക്കുന്ന ഫോട്ടോഷോപ്പ് ചിത്രത്തിനുള്ള മറുപടിയായിരുന്നു 20 ബംഗ്ലാദേശി വെബ്‌സൈറ്റുകളുടെ ഹാക്കിങ്. ഇപ്പോള്‍ അവരുടെ കടന്നുകയറ്റം -അതോ നുഴഞ്ഞുകയറ്റമോ- പാകിസ്താനിലേക്കായി.
തകര്‍ക്കപ്പെട്ട 103 പാകിസ്താന്‍ വെബ്‌സൈറ്റുകള്‍. ഇതില്‍ ആദ്യത്തെ 50 എണ്ണം തകര്‍ത്തത് കേരളത്തിന്റെ സൈബര്‍ പോരാളികള്‍
1) http://kpptchangu.gov.pk/independence.php
2) http://actmacollege.edu.pk/indipendence.php
3) http://emerson.edu.pk/indipendence.php
4) http://gpighyd.edu.pk/indipendence.php
5) http://www.biseatd.edu.pk/independence.php
6) http://aps.edu.pk/indipendence.php
7) http://www.albaih.com.pk
8) http://www.kurram.pk
9) http://haswani.com.pk/independence.php
10) http://www.trackschool.pk/independence.php
11) http://web-development.pk/independence.php
12) http://software-development.pk/independence.php
13) http://attrayantdesigns.com/independence.php
14) http://gap.org.pk/independence.php
15) http://kakakhelmarketing.pk/indipendence.php
16) http://imexintl.com.pk/indipendence.php
17) http://nbea.org.pk/independence.php
18) http://www.lbspak.com/independence.php
19) http://warningnews.pk/independence.php
20) http://amenterprises.pk/indipendence.php
21) http://altawakkalenterprises.pk/indipendence.php
22) http://soch.net.pk/indipendence.php
23) http://investorsinn.pk/indipendence.php
24) http://www.alphonsocorp.com/
25) http://www.ariverrunsthruit.com/
26) http://alpineint.com/indipendence.php
27) http://dogwoodk.com/indipendence.html
28) http://hkestates.pk/indipendence.php
29) http://esouq.pk/independence.php
30) http://almadar.co/indipendence.php
31) http://5brothersoverseas.com/indipendence.php
32) http://unicon.com.pk/indipendence.php
33) http://calyx.com.pk/indipendence.php
34) http://www.capoeira.com.pk/indipendence.php
35) http://arent.com.pk/indipendence.php
36) http://www.architectureplus.com.pk/indipendence.php
37) http://beyondbattle.com.pk/indipendence.php
38) http://www.akme.com.pk/indipendence.php
39) http://halalshop.pk/indipendence.php
40) http://contractus.pk/indipendence.php
41) http://smartcore.com.pk/indipendence.php
42) http://octopusvpn.com/independence.php
43) http://fmzfiresafety.com/independence.php
44) http://wrongno.pk/indipendence.php
45) http://www.feasiblesolutionpk.com/independence.php
46) http://www.cookawesome.com/independence.php
47) http://nwtlimited.com/independence.php
48) http://webads.pk/independence.php
49) http://synchro.com.pk/independence.php
50) http://britgaspar.com/independence.php
51) http://hanamedinst.com
52) http://ramzangloves.com
53) http://www.mxm-sports.com/
54) http://www.kellinind.com
55) http://legalmatters.com.pk/
56) http://www.synergy.com.pk/
57) http://www.adspakistan.pk/
58) http://www.buyoffplan.net/
59) http://legalmatters.com.pk/
60) http://www.synergy.com.pk/
61) http://www.adspakistan.pk/
62) http://www.buyoffplan.net/
63) http://www.csd.gov.pk/aadu.html
64) http://hjp.hec.gov.pk/uploads/aadu.html
65) http://hjp.hec.gov.pk/
66) http://www.pakistan.gov.pk
67) http://fria.com.pk
68) http://www.ozonecc.com
69) http://www.onegroupgarments.com
70) http://hjp.hec.gov.pk/uploads/Sec.html
71) http://fria.com.pk
72) http://www.ozonecc.com
73) http://www.onegroupgarments.com
74) http://callistasurgical.com
75) http://fria.com.pk
76) http://www.ozonecc.com
77) http://www.onegroupgarments.com
78) http://hjp.hec.gov.pk/uploads/15aug.html
79) http://fria.com.pk/15%20August.html
80) http://clginstitute.org
81) http://accipiterintl.com.pk/admin/
82) http://hjp.hec.gov.pk/uploads/gab4r.html
83) http://owaiiui.org/
84) http://csd.gov.pk/gab4r.html
85) http://sociology.usindh.edu.pk/ind.html
86) http://iad.usindh.edu.pk/ind.html
87) http://iarscs.usindh.edu.pk/ind.html
88) http://iba.usindh.edu.pk/ind.html
89) http://exam.usindh.edu.pk/ind.html
90) http://iict.usindh.edu.pk/ind.html
91) http://imcs.usindh.edu.pk/ind.html
92) http://usindh.edu.pk
93) http://mbbscd.usindh.edu.pk/ind.html
94) http://ncearc.usindh.edu.pk/ind.html
95) http://new_joom.usindh.edu.pk/ind.html
96) http://oric.usindh.edu.pk/ind.html
97) http://qec.usindh.edu.pk/ind.html
98) http://sas.usindh.edu.pk/ind.html
99) http://scholars.usindh.edu.pk/ind.html
100) http://student.usindh.edu.pk/ind.html
101) http://sucm.usindh.edu.pk/ind.html
102) http://sujo.usindh.edu.pk/ind.html
103) http://cmsu.usindh.edu.pk/index.html
തകര്‍ക്കപ്പെട്ട ഡൗണ്‍ലോഡ് മിററുകള്‍
1) http://zone-h.org/mirror/id/26674396
2) http://zone-h.org/mirror/id/26674430
3) http://zone-h.org/mirror/id/26674430
4) http://zone-h.org/mirror/id/26674396
5) http://zone-h.org/mirror/id/26674433
6) http://zone-h.org/mirror/id/26674464
7) http://zone-h.org/mirror/id/26674474
8) http://zone-h.org/mirror/id/26674479
9) http://zone-h.org/mirror/id/26674480
10) http://zone-h.org/mirror/id/26674464
11) http://zone-h.org/mirror/id/26674484
12) http://zone-h.org/mirror/id/26674485
13) http://zone-h.org/mirror/id/26674485
14) http://zone-h.org/mirror/id/26674512
ഹാക്കിങ് ടീം
?#?Kerala_Cyber_Warriors? | ?#?Indian_Cyber_Army? | ?#?LulzSec_India? | ?#?Afghan_Cyber_Army? | ?#?Hell_Shield_Hackers? | ?#?Assam_Cyber_Warriors? | ?#?GhostINDIA? | ?#?IndiSkullz? | ?#?Philippine_Cyber_Army? | ?#?Indian_Cyber_Security_Force?
സൈബര്‍ യുദ്ധം മുറുകുകയാണ്. ഹാക്കിങ്ങില്‍ കടുവകളാണെന്നാണ് പാകിസ്താനികള്‍ സ്വയം അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഇതാ കടുവയെ കിടുവ പിടിച്ചു.