Reading Time: 4 minutes

വീരേന്ദര്‍ സെവാഗ് വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റും ആഭ്യന്തര ക്രിക്കറ്റും ഐ.പി.എല്ലുമെല്ലാം മതിയാക്കി. വീരുവിന്റെ തന്നെ വാക്കുകള്‍ ഇതാ…

സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്.ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ്‌

I did it my way

To paraphrase Mark Twain, the report of my retirement yesterday was exaggerated! However, I have always done what I felt was right and not what conformists thought to be right. God has been kind and I have done what I wanted to do – on the field and in my life. And I had decided some time back that I will retire on my 37th birthday. So today, while I spend my day with my family, I hereby announce my retirement from all forms of International Cricket and from the Indian Premier League.

Cricket has been my life and continues to be so. Playing for India was a memorable journey and I tried to make it more memorable for my team mates and the Indian cricket fans. I believe that I was reasonably successful in doing so. For that, I wish to thank all my team mates over the years – some of the greatest players of the game. I would like to thank all my captains who believed in me and backed me to the hilt. I also thank our greatest partner, the Indian cricket fan, for all the love, support and memories. I have also played against a lot of great players and it was an absolute pleasure and honour to do so. It was possibly the greatest motivation there was to play to the best of my ability. I have lived my dream and played at the finest of cricket grounds across the globe and I want to thank the groundsmen, clubs, associations and everyone who painstakingly prepare the arena for our performances.

I miss my father today, he was there when the journey started and I wish he could have been there today as well but I know I made him proud and wherever he is today, he is watching me with pride. I want to thank my coach, Mr. A.N. Sharma sir, who was possibly the only coach who could have groomed me into the player that I became. I would probably have struggled to play for my school under any other coach. My mother, my wife Aarti and my children Aaryavir and Vedant are my biggest strength and their presence in my life keeps my mind without fear and head held high.

I would like to thank the BCCI for all its support over the years. The work that the BCCI does at such a scale is phenomenal and it has had some fine administrators over the years who have led the Board in developing the game, appreciating the contribution of players and have brought a lot of benefit to the players. I would also like to thank the Delhi and District Cricket Association and particularly Mr. Arun Jaitley who always supported me and sought our feedback and implemented what the players wanted and his presence ensured that I always had someone to rely upon personally and for the furtherance of the game’s best interest in Delhi.

I would like to thank everyone at the Haryana Cricket Association who have welcomed me with so much love and affection and it is really exciting to work with some really talented youngsters. I would especially like to thank Anirudh Chaudhary and Ranbir Singh Mahendra, who has always had words of motivation for me during the toughest of times and I have felt safe in the knowledge that I can always turn to him for well considered advice which I value immensely. I would also like to thank the Delhi Daredevils and the Kings XI Punjab, the franchisees that I represented, for believing in me and letting me be a part of them. I always gave my best for my team and consider myself fortunate to play with some brilliant players in the IPL.

I would also like to thank the Oil and Natural Gas Commission (ONGC). Very little is known about the effort they put in to promote sportsmen and sportswomen across various disciplines. ONGC gave me the security to pursue my game and the organization will always have a special place in my heart.

I must also add that I have enjoyed every press conference and every interaction with the members of the media through out my international career and the presence of Indian media on foreign tours has left some very pleasant memories that I shall always cherish.

I want to thank all my sponsors for believing in me and all the bat manufacturers that have been associated with me over the years for providing me the willow that I love. I want to tell everyone at the Sehwag International School, Jhajjar that I now hope to have a higher frequency of visits to the campus to be with you all.

I also want to thank everyone for all the cricketing advice given to me over the years and I apologise for not accepting most of it! I had a reason for not following it; I did it my way!

സച്ചിന്‍, സൗരവ്, രാഹുല്‍, വി.വി.എസ്. പിന്നെ വീരുവും. എന്റെ ചെറുപ്പകാലത്തെ, അല്ല ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും സുവര്‍ണ്ണതലമുറ. വീരു കൂടി ഒഴിയുമ്പോള്‍ സ്വര്‍ണ്ണം മാറി ചെമ്പ് തെളിയുകയാണ്!!!

ക്രിക്കറ്റ് ഇപ്പോള്‍ പഴയ ആവേശം നല്‍കുന്നില്ല. ക്രിക്കറ്റ് കളിയുടെ നിലവാരം മോശമായതാണോ? അതോ എനിക്കു പ്രായമായതുകൊണ്ടോ? സച്ചിനും സൗരവും രാഹുലും വി.വി.എസ്സും വീരുവുമൊന്നുമില്ലാത്ത എന്തു ക്രിക്കറ്റ് അല്ലേ…

Previous articleഎന്നാലും എന്റെ അക്കാദമീ…
Next articleകവിഞ്ഞൊഴുകുന്ന ജീവകാരുണ്യപ്പുഴ!!!
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

COMMENTS